വഞ്ചുവം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ പനവൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വഞ്ചുവം . ചുള്ളിമാനൂരിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് വഞ്ചുവം സ്ഥിതിചെയ്യുന്നത്.

വഞ്ചുവം
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംപനവൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിപനവൂർ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695541
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ 21
Civic agencyപനവൂർ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ തിരുത്തുക

ക്ഷേത്രങ്ങൾ തിരുത്തുക

  • വഞ്ചുവം മണികണ്ഠാലയം ക്ഷേത്രം

മോസ്കുകൾ തിരുത്തുക

  • വഞ്ചുവം ജുമാമസ്ജിദ്

റോഡുകൾ തിരുത്തുക

  • തിരുവനന്തപുരം തെന്മല റോഡ്

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വഞ്ചുവം&oldid=3405915" എന്ന താളിൽനിന്ന് ശേഖരിച്ചത്