വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2020 ഓഗസ്റ്റ്) |
ട്രഷറി ഉദ്യോഗസ്ഥനായിരുന്ന എം.ആർ. ബിജുലാൽ വിരമിച്ച ഉദ്യോഗസ്ഥൻറെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ട്രഷറിയിൽ നിന്നും പണം തട്ടിച്ചെടുത്ത സംഭവമാണ് വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ് എന്നറിയപ്പെടുന്നത്[1].
വേദി | വഞ്ചിയൂർ സബ് ട്രഷറി |
---|---|
സ്ഥലം | വഞ്ചിയൂർ, തിരുവനന്തപുരം, കേരളം, India |
തരം | സാമ്പത്തിക കുറ്റകൃത്യം |
അന്വേഷണങ്ങൾ | കേരള പോലീസ് |
അറസ്റ്റുകൾ | 1 |
Suspect(s) | എം.ആർ. ബിജുലാൽ |
Charges | പണം തട്ടിപ്പ് |
അവലംബം
തിരുത്തുക- ↑ "വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്". മറുനാടൻ മലയാളി. Retrieved 19 ഓഗസ്റ്റ് 2020.