വജൈനൽ അൾട്രാസോണോഗ്രഫി
പെൽവിക് അറയ്ക്കുള്ളിലെ അവയവങ്ങൾ ദൃശ്യവൽക്കരിക്കുന്നതിന് യോനിയിൽ ഒരു അൾട്രാസൗണ്ട് ട്രാൻസ്‌ഡ്യൂസർ (അല്ലെങ്കിൽ "പ്രോബ്") പ്രയോഗിക്കുന്ന ഒരു മെഡിക്കൽ അൾട്രാസോണോഗ്രാഫിയാണ് വജൈനൽ അൾട്രാസോണോഗ്രഫി. അൾട്രാസൗണ്ട് തരംഗങ്ങൾ യോനിയിലെ ഭിത്തിയിലൂടെ കടന്നുപോയി അതിനപ്പുറമുള്ള ടിഷ്യുകളെക്കുറിച്ച് പഠിക്കുന്നതിനാൽ ഇതിനെ ട്രാൻസ്‌വജൈനൽ അൾട്രാസോണോഗ്രാഫി എന്നും വിളിക്കുന്നു. [1]
ഉപയോഗം
തിരുത്തുകഗൈനക്കോളജിക്കൽ അൾട്രാസോണോഗ്രാഫിയുടെയും ഒബ്‌സ്റ്റട്രിക് അൾട്രാസോണോഗ്രാഫിയുടെയും ഒരു ഉപാധിയായി വജൈനൽ അൾട്രാസോണോഗ്രാഫി ഉപയോഗിക്കുന്നു.
എക്ടോപിക് ഗർഭാവസ്ഥയുടെ രോഗനിർണയത്തിൽ അബ്ഡൊമിനൽ അൾട്രാസോണോഗ്രാഫിയേക്കാൾ ഇത് തിരഞ്ഞെടുക്കപ്പെടുന്നു. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Kumari, Sah Reena; Pritha, Basnet; Tara, Manandhar; Yadav, Prakash Chand; Shah, Sujeet Kumar (2022-05-31). "Comparison of Transvaginal Ultrasonography and Hysteroscopy for Evaluation of Postmenopausal Bleeding: A Cross Sectional Study". doi:10.5281/zenodo.6600349.
{{cite journal}}
: Cite journal requires|journal=
(help) - ↑ Kirk, E.; Bottomley, C.; Bourne, T. (2013). "Diagnosing ectopic pregnancy and current concepts in the management of pregnancy of unknown location". Human Reproduction Update. 20 (2): 250–61. doi:10.1093/humupd/dmt047. PMID 24101604.
പുറംകണ്ണികൾ
തിരുത്തുക- Vaginal ultrasonography എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)