രാജാ ഭൂമിബൊൽ അതുല്യതെജിന്റെ മകനും, 2016-മുതൽ തായ്‌ലാന്റിന്റെ രാജാവുമാണ് മഹാ വജിറലോങ്കോൺ ബോധീന്ദ്രദേബയാവരാങ്കുൻ (ഇംഗ്ലീഷ്: Maha Vajiralongkorn Bodindradebayavarangkun; Thai: มหาวชิราลงกรณ บดินทรเทพยวรางกูร, rtgsMahawachiralongkon Bodinthrathepphayawarangkun, pronounced [māhǎːwát͡ɕʰírāːlōŋkɔ̄ːn bɔ̄ːdīntʰrátʰêːppʰājáwárāːŋkūːn] ; ജനനം 28 ജൂലൈ 1952).[1][3][a] തായ്ലാൻഡ് രാജാവായിരുന്ന അതുല്യതേജിന്റെയും മഹാറാണി സിരികിത്തിന്റെയും ഏക പുത്രനാണ് വിജിറലങ്കോൺ. 1972-ൽ, 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ഇദ്ദേഹത്തെ തായ്ലാൻഡിന്റെ രാജകുമാരനായി അഭിഷേകം ചെയ്തിരുന്നു. രാമ പത്താമൻ എന്ന നാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു.

വജിറലോങ്കോൺ
രാജാ രാമ X

വജിറലോങ്കോൺ 2007-ൽ ദേശീയ ദിനാഘോഷവേളയിൽ
King of Thailand
ഭരണകാലം 13 October 2016 – present[a]
കിരീടധാരണം നവംബർ 2017
മുൻഗാമി ഭൂമിബൊൽ അതുല്യതേജ് (രാമ IX)
Heir presumptive Dipangkorn Rasmijoti
Regent Prem Tinsulanonda
(13 October - 1 December 2016)
Prime Minister Prayut Chan-o-cha
Crown Prince of Thailand
Tenure 28 December 1972 – 13 October 2016
മുൻഗാമി മഹാ വജിറാവുധ് (രാമ VI)
ജീവിതപങ്കാളി
(m. 1977; div. 1991)

(m. 1994; div. 1996)

(m. 2001; div. 2014)
മക്കൾ
Princess Bajrakitiyabha
Juthavachara Vivacharawongse
Vacharaesorn Vivacharawongse
Chakriwat Vivacharawongse
Vatchrawee Vivacharawongse
Princess Sirivannavari
Prince Dipangkorn Rasmijoti
രാജവംശം Mahidol (ചാക്രി രാജവംശം)
പിതാവ് ഭൂമിബൊൽ അതുല്യതേജ് (രാമ IX)
മാതാവ് സിരികിത് കിതിയാകര
ഒപ്പ്
മതം ബുദ്ധമതം

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 On 1 December 2016, Vajiralongkorn accepted the formal invitation to become king. He was declared king retroactively to the day of his predecessor and father's death on 13 October 2016. Prem Tinsulanonda acted as regent from that date.[1][2]
  1. 1.0 1.1 "Vajiralongkorn ascends the throne as King Rama X". Khaosod English. 2 ഡിസംബർ 2016. Retrieved 2 ഡിസംബർ 2016.
  2. Paddock, Richard (1 ഡിസംബർ 2016). "New King for Thailand as Crown Prince, Vajiralongkorn, Ascends to Throne". The New York Times. Retrieved 2 ഡിസംബർ 2016.
  3. "King Rama X Maha Vajiralongkorn". globalsecurity.org.
"https://ml.wikipedia.org/w/index.php?title=വജിറലോങ്കോൺ&oldid=3989723" എന്ന താളിൽനിന്ന് ശേഖരിച്ചത്