വങ്കനൂയി ദേശീയോദ്യാനം
ന്യൂസിലാന്റിലെ നോർത്ത് ഐലന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വങ്കനൂയി ദേശീയോദ്യാനം. ഇത് സ്ഥാപിതമായത് 1986ലാണ്.[1] വങ്കനൂയി നദിയെ അതിരിട്ടുകൊണ്ട് ഇത് 742 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ക്രൗൺ ലാന്റ്, മുൻ കാലത്തുണ്ടായിരുന്ന സർക്കാർ വനം, അനേകം മുൻകാല സംരക്ഷിതപ്രദേശങ്ങൾ എന്നിവയിലെ പ്രദേശങ്ങൾ ഇതുമായി സംയോജിച്ചിരിക്കുന്നു. നദി മുഴുവനായും ദേശീയോദ്യാനത്തിന്റെ ഭാഗമല്ല. [2]
വങ്കനൂയി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location in New Zealand | |
Location | Wanganui, New Zealand |
Nearest city | Wanganui, New Zealand |
Coordinates | 39°35′0″S 175°5′0″E / 39.58333°S 175.08333°E |
Area | 742 കി.m2 (286 ച മൈ) |
Established | 1986 |
Governing body | Department of Conservation |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Department of Conservation: "Whanganui National Park", retrieved 21 April 2013
- ↑ Department of Conservation: "Whanganui National Park. Flora & fauna", retrieved 21 April 2013
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWhanganui National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.