വങ്കട
സാധാരണ കാണപ്പെടുന്ന ഒരു കടൽമീനാണ് വങ്കട (Torpedo scad). (ശാസ്ത്രീയനാമം: Megalaspis cordyla). കണമീൻ, ചാമ്പാൻ, പാറ തുടങ്ങിയ പേരിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ധാരാളമായി കാണപ്പെടുന്നു. തീരക്കടലിൽ പറ്റം പറ്റമായി കാണപ്പെടുന്ന ഇവയെ ചൂണ്ടയുപയോഗിച്ചാണ് പ്രധാനമായും പിടിയ്ക്കുന്നത്.
Torpedo scad | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | Megalaspis Bleeker, 1851
|
Species: | M. cordyla
|
Binomial name | |
Megalaspis cordyla (Linnaeus, 1758)
| |
Approximate range of the torpedo scad | |
Synonyms | |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Torpedo scad (Megalaspis cordyla) at FishBase
- Torpedo scad (Megalaspis cordyla) at Australian Museum Online
- Torpedo scad (Megalaspis cordyla) at FAO Species Fact Sheets
- Photos of വങ്കട on Sealife Collection