വക്കം യു. പ്രകാശ്‌

വക്കം യു. പ്രകാശ്‌

തിരുത്തുക

പൊതുപ്രവർത്തകനും കോൺഗ്രസ്സ്‌ നേതാവുമായ വക്കം യു. പ്രകാശ്‌ (ജനനം 1959 മേയ്‌ 30) യൂത്ത്‌ കോൺഗ്രസ്സ്‌, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌, സേവാദൾ,  എന്നീ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ചിട്ടുണ്ട്

ജീവിതരേഖ

തിരുത്തുക

1959 മെയ്‌ 30 മകരമാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ എൻ. ഉപേന്ദ്രന്റെയും , വി. സുമതിയുടെയും നാലാമത്തെ മകനായി ജനിച്ചു. ശശീന്ദ്രബാബു, സാംബശിവൻ, സുദർശനൻ എന്നിവർ സഹോദരന്മാരും ഏകസദോഹരി ഉഷയുമാണ്‌. പിതാവ്‌ എൻ. ഉപ്പേന്ദൻ സിങ്കപ്പൂർ ജോലിയും സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി INA. യിൽ ചേർന്ന വ്യക്തിയുമാണ്‌.

വിദ്യാഭ്യാസം

തിരുത്തുക

വക്കം പുളിവിളാകം LPBS 1185 ൽ പ്രൈമറി വിദ്യാഭ്യാസവും, വക്കം VHS സ്‌കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും, SN കോളേജിൽ പ്രീഡിഗ്രിയും, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിൽ പൊളിറ്റിക്‌സ്‌ മെയിൻ ആയി ഡിഗ്രിയും പൂർത്തീകരിച്ചു.

സ്വകാര്യജീവിതം

തിരുത്തുക

രക്ഷകർത്താക്കളുടെ അവസാനകാലത്തെ സംരക്ഷണം എന്നിൽ നിഷിപ്തമായതിനാൽ അവിവാഹിതനായി കഴിയുന്നു.

രാഷ്ട്രീയജീവിതം:

തിരുത്തുക

1977 ബഹു. ഇന്ദിരാജിയുടെ പരാജയത്തെ തുടർന്ന്‌ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌ നിർജ്ജീവാവസ്ഥയിലായ കാലഘട്ടത്തിലാണ്‌ എന്റെ ജേഷ്ഠ സഹോദരനും  ഗുരുനാഥനുമായ ശ്രീ വക്കം ബി. പുരുഷോത്തമൻ. [1] നിർദേശപ്രകാരം ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തകൻ ആകുന്നത് . മണ്ഡലം പ്രസിഡന്റ്‌, സേവാദൾ ബ്ലോക്ക്‌ ചെയർമാൻ, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌, INTUC സ്റ്റേറ്റ്‌ കമ്മിറ്റി അംഗം, കേരള INA ഘടകത്തിന്റെ യുവജനസംഘടനയായ നേതാജി കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കേരള ലോട്ടറി തൊഴിലാളി കോൺഗ്രസ്സ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റും, INTUC അഖിലേന്ത്യാ വർക്കിംഗ്‌ കൺസിൽ അംഗവുമാണ്‌.

1984 ഏപ്രിൽ മാസം ന്യൂഡൽഹി റെഡ്‌ ഫോർട്ടിൽ നടന്ന അഖിലേന്ത്യാ ക്യാമ്പിൽ 14 ദിവസം പങ്കെടുത്തു. അഖിലേന്ത്യാ ജനറൽ സ്വ്രട്ടറി ശ്രീ. രാജീവ്ജിയിൽ[2] നിന്നും സർട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുള്ളതുമാണ്‌.

പൊതുപ്രവർത്തനം:

തിരുത്തുക

കേരളത്തിൽ ഉടനീളം പ്രവർത്തിച്ച ജീവകാരുണ്യ സംഘടനയായ മഹാത്മാ ചാരിറ്റബിൾ ഓർഗനൈസേഷന്റെ ജനറൽ സ്വെകട്ടറിയായി പ്രവർത്തിച്ചിട്ടു്‌. ട്യൂട്ടോറിയൽ കോളേജ്‌ അദ്ധ്യാപകനായി തുടർച്ചയായി പ്രവർത്തിച്ചിട്ടുള്ളതും ഉപജീവനത്തിനായി ആ തൊഴിൽ പിൻതുടരുകയും ചെയ്യുന്നു. കേരളത്തിലുടനീളം കിടന്നു നശിച്ചുകെഠിരുന്ന വാഹനങ്ങൾ ലേലം ചെയ്തു സർക്കാരിൽ മുതൽക്കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ 2008 ൽ ആദ്യമായി ഒരു പരാതി പ്രധാനമ്രത്രിയായിരുന്ന ഡോ: മൻമോഹൻ സിംഗിന്‌ നൽകി. തൽഫലമായി 1965 ലെ പോലീസ്‌ ആക്ട്‌ ഭേദഗതി ചെയ്യിപ്പിച്ച ലേലത്തിലൂടെ കോടിക്കണക്കിന്‌ രൂപ സർക്കാരിൽ മുതൽക്കൂട്ടുവാനും പ്രവർത്തിച്ചിട്ടു്‌.

ആരോപണങ്ങൾ:

തിരുത്തുക

സംശുദ്ധവും ആദർശനിഷ്ഠയുമുള്ളതുമായ പൊതുപ്രവർത്തനം നടത്താൻ ഇന്നുവരെ ജീവിതത്തിലുടനീളം ശ്രദ്ധിച്ചിട്ടു. ജനങ്ങളെ സഹായിക്കുന്നതിലൂടെ പല ആരോപണങ്ങളും കേൾക്കാനും അത്‌ തന്നിൽ അടിച്ചേൽപ്പിക്കാനും ചില വ്യക്തികൾ നടത്തിയിട്ടുള്ള ശ്രമങ്ങൾ തന്റെ വ്യക്തിജീവിതത്തിൽ കളങ്കം ചാർത്തി. സാമ്പത്തികമായും സാംസ്കാരികമായും താഴേത്തട്ടിലുള്ളവർക്കും ലഭ്യമാകേ സഹായഹസ്തങ്ങൾ തന്നിലൂടെ ബന്ധപ്പെട്ടവരുടെ പടിവാതിൽക്കൽ എത്തിക്കുവാൻ ശ്രമിച്ചിട്ട്‌. ഇന്നും അവ തുടരുകയും ചെയുന്നു.

ഇക്കഴിഞ്ഞ INTUC വർക്കിംഗ്‌ കൺസിൽ 3 ദിവസമായി നടന്ന യോഗം റായ്പുരിയിൽ വച്ച്‌ നടക്കുകയും എന്നെ വർക്കിംഗ്‌ കൺസിൽ അംഗമായി തെരഞ്ഞെടുക്കുകയും അതിൽ സജീവമായി പങ്കെടുക്കാനും കഴിഞ്ഞിട്ട്‌.

"https://ml.wikipedia.org/w/index.php?title=വക്കം_യു._പ്രകാശ്‌&oldid=3688293" എന്ന താളിൽനിന്ന് ശേഖരിച്ചത്