ഴാങ് ബാപ്തീസ് ബൂൾസിങോൾ
ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്നു ഴാങ് ബാപ്തീസ് ബൂൾസിങോൾ.(ജ:1 ഫെബ്: 1801 – 11 മേയ് 1887)കാർഷിക ശാസ്ത്രത്തിലെയും പെട്രോളിയം,ഘനധാതുക്കളെക്കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളിൽപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ കാർഷിക പരീക്ഷണശാല തുറന്നത് അദ്ദേഹമാണ്.
പുറംകണ്ണി
തിരുത്തുക- Media related to ഴാങ് ബാപ്തീസ് ബൂൾസിങോൾ at Wikimedia Commons