ലൗവ് ആൻഡ് ദ മെയിഡെൻ
1877-ൽ വധിക്കപ്പെട്ട ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ചിത്രകാരനായിരുന്ന ജോൺ റോഡം സ്പെൻസർ സ്റ്റാൻഹോപ്, കാൻവാസിൽ പകർത്തിയ ഒരു ടെമ്പറ ചിത്രമാണ് ലൗവ് ആൻഡ് ദ മെയിഡെൻ. ഇപ്പോൾ സാൻഫ്രാൻസിസ്കോയിലെ ഫൈൻ ആർട്സ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.[1]
Love and the Maiden | |
---|---|
കലാകാരൻ | John Roddam Spencer Stanhope |
വർഷം | 1877 |
തരം | Tempera, gold paint and gold leaf on canvas |
അളവുകൾ | 86.4 cm × 50.8 cm (34.0 ഇഞ്ച് × 20.0 ഇഞ്ച്) |
സ്ഥാനം | Fine Arts Museums of San Francisco, San Francisco, CA |
ചരിത്രം
തിരുത്തുകപ്രീ-റാഫേലൈറ്റിന്റെ "രണ്ടാം തലമുറ" എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റാൻഹോപ് 1857-ൽ ഓക്സ്ഫോർഡ് യൂണിയനിൽ ദാന്ത ഗബ്രിയേൽ റോസറ്റിയുടെ ചുമർചിത്രകലാ സമൂഹത്തിലെ അംഗങ്ങളും ആർതർ ഹ്യൂസ്, ജോൺ ഹംഗർഫോഡ് പൊള്ളൻ, വാലന്റൈൻ പ്രിൻസ്പ്, നെഡ് ബേൺ-ജോൺസ്, വില്യം മോറിസ് (ടോപ്പിസി എന്നാണ് ഇരട്ടപ്പേര്) എന്നിവരും ഒന്നിച്ചുണ്ടായിരുന്നവരിൽ ഉൾപ്പെടുന്നു. പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്സിന്റെ നേരിട്ടുള്ള പിൻഗാമിയായ അദ്ദേഹം ഹൊഗ്വർത് ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു. [2]
അവലംബം
തിരുത്തുക- ↑ See Art sales: Stanhope's maiden tells a tale, article on The Telegraph, 27 January 2003.
- ↑ A.M.W. Stirling, "The Life of Roddam Spencer Stanhope, Pre-Raphaelite, a Painter of Dreams," in A Painter of Dreams and Other Biographical Studies (London: Lane, 1916).
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Hilto, Timoth, The Pre-Raphelites, Thames and Hudson (1970).
- Robinson, Michael, The Pre-Raphaelites, Flame Tree Publishing (2007).
- Todd, Pamela, Pre-Raphaelites at Home, Watson-Giptill Publications, (2001).
പുറം കണ്ണികൾ
തിരുത്തുകJohn Roddam Spencer Stanhope എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.