മുൻ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനാണ് ല്യുഗി 'ജിജി' റിവ(ജ:നവം: 7, 1944) .ഇറ്റാലിയൻ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനും ല്യൂഗിയാണ്. 'ഇടതുകാലിന്റെ ഇടിമുഴക്കം' എന്നും ല്യൂഗിയെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1]

Luigi Riva
Riva with the national team in 1966
Personal information
Date of birth (1944-11-07) നവംബർ 7, 1944  (79 വയസ്സ്)
Place of birth Leggiuno, Italy
Position(s) Forward
Senior career*
Years Team Apps (Gls)
1961–1962 Legnano 22 (5)
1962–1976 Cagliari 315 (164)
Total 337 (169)
National team
1965–1974 Italy 42 (35)
*Club domestic league appearances and goals

ല്യൂഗിയുടെ കന്നിമത്സരം 1965 ജൂൺ 27 നു ഹംഗേറിയൻ ദേശീയ ടീമുമായിട്ടായിരുന്നു. 42 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ ല്യൂഗി നേടിയിട്ടുണ്ട്.


അവലംബം തിരുത്തുക

  1. മാതൃഭൂമി 2012 ഡിസം 2-8 പേജ് 43

പുറംകണ്ണികൾ തിരുത്തുക

കായിക സ്ഥാനമാനങ്ങൾ
മുൻഗാമി Serie A Top Scorer
1966-67
പിൻഗാമി
മുൻഗാമി Serie A Top Scorer
1968-69 & 1969-70
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ല്യൂഗി_റിവ&oldid=4023359" എന്ന താളിൽനിന്ന് ശേഖരിച്ചത്