ലോലിത (ഇറ്റാലിയൻ ഗായിക)
ഒരു ഇറ്റാലിയൻ പോപ്പ് ഗായികയാണ് ലോലിത. ഗ്രാസിയേല ഫ്രാഞ്ചിനി എന്നാണ് യഥാർത്ഥ നാമം.
ലോലിത | |
---|---|
ജനനം | ഗ്രാസിയേല ഫ്രാഞ്ചിനി 5 ജനുവരി 1950 കസ്താനാരോ, വെറോണ, ഇറ്റലി |
മരണം | 27 ഏപ്രിൽ 1986 ലമെസിയാ തെർമെ, ഇറ്റലി | (പ്രായം 36)
തൊഴിൽ | ഗായിക |
ജീവിതരേഖ
തിരുത്തുക1960 ന്റെ രണ്ടാം പകുതിയിൽ ഇറ്റലിയിലെ വെറോണ എന്ന ഗ്രാമത്തിലാണു ലോലിത ജനിച്ചത്. 1969 ൽ പ്രശസ്തമായ ഒരു സംഗീത പരിപാടിയുടെ ഫൈനൽ റൗണ്ടിൽ എത്തിയതോടെയാണ് ലോലിതയെ ലോകം അറിഞ്ഞു തുടങ്ങിയത്. Come le rose എന്നതായിരുന്നു ലോലിതയെ പ്രശസ്തമാക്കിയ ഗാനങ്ങളിലൊന്ന്.[1][2]
പ്രശസ്ത ഗാനങ്ങൾ
തിരുത്തുക- 1966: Matusalemme/La prima barba (Magic, MC 004)
- 1967: La mia vita non ha domani/Notte giovane (Magic, MC 006)
- 1968: Come le rose/W l'estate (Escalation, En 001)
- 1969: L'ultimo ballo d'estate/Pensiero (CAR Juke Box, CRJ NP 1048)
- 1969: Tu/Songo 'e nato (CAR Juke Box, CRJ NP 1051)
- 1969: L'onda verde/Giovedì venerdì (CAR Juke Box, CRJ NP 1059)
- 1970: Circolo chiuso/Malinconia malinconia (Shoking, SKLR 10 001)
- 1970: Dicitencello vuje/Notte chiara (Philips, 6025 016)
- 1971: Io sto soffrendo/Il primo amore (Shoking, SKLR 10 002)
- 1973: Innamorata io?/Situazione (CAR Juke Box, CRJ NP 1087)
- 1984: Sei la felicità/Amico mio (Idea Records, LR 76001)
അവലംബം
തിരുത്തുക- ↑ Enzo Giannelli. "Lolita" in Gino Castaldo (edited by). Dizionario della canzone italiana. Curcio, 1990.
- ↑ Eddy Anselmi. Festival di Sanremo: almanacco illustrato della canzone italiana. Panini Comics, 2009. ISBN 8863462291.