ലോറെൻ ബക്കാൽ
അമേരിക്കന്‍ ചലചിത്ര നടന്‍
ലൊറെൻ ബക്കോൾ (യഥാർത്ഥ പേര്, ബെറ്റി ജോൺ പെർസ്കെ, ജീവിതകാലം: സെപ്റ്റംബർ 16, 1924 - ആഗസ്ത് 12, 2014) തന്റെ സവിശേഷ സ്വരത്താലും ഉൽക്കടവികാരമുണർത്തുന്ന നോട്ടത്താലും അറിയപ്പെട്ട ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ക്ലാസിക് ഹോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്ത് അവരുടെ പേരു കുറിക്കപ്പെടുകയും ചലനചിത്രങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലെ അവരുടെ കേന്ദ്ര സ്ഥാനം അംഗീകരിച്ച്, 2009 ൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസിൽ നിന്ന് ഒരു അക്കാഡമി ഹോണറി അവാർഡും ലഭിച്ചു.[2]
ലോറെൻ ബക്കാൽ | |
---|---|
ജനനം | Betty Joan Perske സെപ്റ്റംബർ 16, 1924 New York City, U.S. |
മരണം | ഓഗസ്റ്റ് 12, 2014 New York City, U.S. | (പ്രായം 89)
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale, California, U.S. |
തൊഴിൽ |
|
സജീവ കാലം | 1942–2014 |
ഉയരം | 5 അടി ([convert: unknown unit])*[1] |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3, including Sam Robards |
ഒപ്പ് | |
ടു ഹാവ് ആന്റ് ഹാവ് നോട്ട് (1944) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നതിനു മുൻപ് ബക്കോൾ തന്റെ കരിയർ ആരംഭിച്ചത് ഒരു മോഡലായിട്ടായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Height
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "82nd Academy Awards Memorable Moments". Oscars. 2009. Retrieved December 27, 2017.
- ↑ Ford, Dana (August 12, 2014). "Famed actress Lauren Bacall dies at 89". CNN. Retrieved August 13, 2014.