ഭാഗ്യക്കുറി
(ലോട്ടറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണത്തിനോ സമ്മാനങ്ങൾക്കോ വേണ്ടിയുള്ള ഒരിനം ചൂതുകളിയാണ് ഭാഗ്യക്കുറി. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ശ്രീ പി.കെ.കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്[1]. ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്.
ഇന്നുവരെ, റഷ്യ ലോട്ടറി രണ്ട് ലോട്ടറി ബ്രാൻഡുകൾ വിതരണം — സ്റ്റൊലൊതൊ ആൻഡ് നാഷണൽ ലോട്ടറി.[2][3][4]
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 13 June 2011. Retrieved 18 March 2013.
- ↑ https://versia.ru/armen-sarkisyan-i-ego-gruppa-kompanij-sozdali-centr-nauchnyx-razrabotok-dlya-liftovoj-industrii
- ↑ https://to-name.ru/biography/armen-sarkisjan.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-13. Retrieved 2023-06-19.