ലോജ്‌ബാൻ ഭാഷ
ലോജ്‌ബാൻ ഭാഷ Lojban (pronounced [ˈloʒban] ) കൃത്രിമമായി നിർമ്മിച്ചതും വ്യക്തമായ വാക്യഘടനയുള്ളതുമായ മനുഷ്യഭാഷയാകുന്നു. ലോഗ്‌ലാൻ പ്രോജക്ടിനു ശേഷമാണിത് നിർമ്മിച്ചത്.
Lojban | |
---|---|
la .lojban. | |
ഉച്ചാരണം | [laʔˈloʒbanʔ] |
സൃഷ്ടിച്ചത് | Logical Language Group |
തിയതി | 1987 |
Setting and usage | a logically engineered language for various usages |
ലക്ഷ്യം | |
Latin and others | |
സ്രോതസ്സ് | Loglan |
ഭാഷാ കോഡുകൾ | |
ISO 639-2 | jbo |
ISO 639-3 | jbo |
ഗ്ലോട്ടോലോഗ് | None |
1987ൽ ആണ് ലോജ്‌ബാൻ ഭാഷ ദ ലോജിക്കൽ ലാംഗ്വിജ് ഗ്രൂപ്പ് (The Logical Language Group (LLG)) വികസിപ്പിച്ചത്. The Logical Language Group (LLG) ഈ ഭാഷയുടെ ആവശ്യവും ലക്ഷ്യവും ആദ്യം കണക്കാക്കി. തുടർന്ന് കൂടുതൽ ഉപയോഗപ്രദവും സ്വതന്ത്രമായി ലഭ്യമായതുമാക്കി അതിനെ വികസിപ്പിച്ചു. ഇതിന്റെ ഇംഗ്ലിഷിലുള്ള മുഴുവൻ പേര്: "Lojban: A Realization of Loglan" ന്നാണ്.) 1997ൽ വളരെവലിയ ചർച്ചകളുടെയും ഉപയോഗിച്ച് ഫലമറിഞ്ഞതിന്റെയും അടിസ്ഥാനത്തിൽ ഇതിന്റെ അടിസ്ഥാനരൂപം പൂർത്തിയാക്കി The Complete Lojban Language എന്ന പേരിൽ പുറത്തിറക്കി. ന്യൂയോർക്ക് ടൈമിലെ ഇന്റെർവ്യൂവിൽ In the Land of Invented Languages എന്ന പുസ്തകത്തിന്റെ കർത്താവായ Arika Okrent പറഞ്ഞത്: "The constructed language with the most complete grammar is probably Lojban—a language created to reflect the principles of logic." എന്നാണ്. [1]
ലോജ്‌ബാൻ വിവിധഭാഷകളുപയോഗിക്കുന്ന ആളുകൾ തമ്മിൽ പരസ്പര ആശയവിനിമയത്തിനായുപയുക്തമാണ്. അതുപോലെ, മനുഷ്യഭാഷയ്ക്കും മെഷീൻഭാഷയ്ക്കും ഇടയിൽനിൽക്കാനും ഇതിനാവും.
വാക്കു വന്ന വഴി
തിരുത്തുകചരിത്രം
തിരുത്തുകഉപയോഗരംഗം
തിരുത്തുകഭാഷാ പ്രത്യേകതകൾ
തിരുത്തുകഉദാഹരണങ്ങൾ
തിരുത്തുകകൂട്ടായ്മകൾ
തിരുത്തുകമറ്റു ലോജിക്കൽ ഭാഷകളുമായുള്ള താരതമ്യം
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ New York Times, the. Questions Answered: Invented Languages