ലോങ് മാർച്ച് 1(长征一号)Changzheng-1 (CZ-1) [3]എന്നും അറിയപ്പെടുന്ന ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് പരമ്പരയിൽപ്പെട്ട ഒരു റോക്കറ്റ് ആകുന്നു.

Long March 1
Changzheng-1 (CZ-1)

നിർമ്മാതാവ് MAI, CASC, CAST
രാജ്യം China
Size
ഉയരം 29.86 മീറ്റർ (98.0 അടി)
വ്യാസം 2.25 മീറ്റർ (7.4 അടി)
ദ്രവ്യം 81,570 കിലോഗ്രാം (179,830 lb)
സ്റ്റേജുകൾ 3
പേലോഡ് വാഹനശേഷി
Payload to
LEO
300 കിലോഗ്രാം (660 lb)
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബം Long March
വിക്ഷേപണ ചരിത്രം
സ്ഥിതി Retired
വിക്ഷേപണത്തറകൾ Jiuquan Satellite Launch Center
മൊത്തം വിക്ഷേപണങ്ങൾ 2
വിജയകരമായ വിക്ഷേപണങ്ങൾ 2
ആദ്യ വിക്ഷേപണം 24 April 1970
അവസാന വിക്ഷേപണം 3 March 1971
ശ്രദ്ധേയമായ പേലോഡുകൾ Dong Fang Hong I
First സ്റ്റേജ്
നീളം 17.835 മീ (58.51 അടി)
വ്യാസം 2.25 മീ (7.4 അടി)
ശൂന്യ ദ്രവ്യം 4,180 കി.ഗ്രാം (9,220 lb)
ആകമാന ദ്രവ്യം 65,250 കി.ഗ്രാം (143,850 lb)
എഞ്ചിനുകൾ 1 YF-2A (4 x YF-1A)
തള്ളൽ 1,101.2 കി.N (247,600 lbf) (SL)
1,214.4 കി.N (273,000 lbf)
Specific impulse 242.5 സെ (2.378 km/s) (SL)
267.4 സെ (2.622 km/s) (vacuum)
Burn time about 130 s[1]
ഇന്ധനം UDMH/AK27S[2]
Second സ്റ്റേജ്
നീളം 7.486 മീ (24.56 അടി)
വ്യാസം 2.25 മീ (7.4 അടി)
ശൂന്യ ദ്രവ്യം 2,340 കി.ഗ്രാം (5,160 lb)
ആകമാന ദ്രവ്യം 13,550 കി.ഗ്രാം (29,870 lb)
എഞ്ചിനുകൾ YF-3A
തള്ളൽ 320.2 കി.N (72,000 lbf)
Specific impulse 286.9 സെ (2.814 km/s)
Burn time about 126 s
ഇന്ധനം UDMH/AK27S
Third സ്റ്റേജ് - FG-02
നീളം 4.565 മീ (14.98 അടി)
വ്യാസം 0.77 മീ (2.5 അടി)
ശൂന്യ ദ്രവ്യം 400 കി.ഗ്രാം (880 lb)
ആകമാന ദ്രവ്യം 2,200 കി.ഗ്രാം (4,900 lb)
എഞ്ചിനുകൾ FG-02
തള്ളൽ 181 കി.N (41,000 lbf)
Specific impulse 254 സെ (2.49 km/s)
Burn time 38s
ഇന്ധനം Solid: Polysulfide

ചരിത്രം

തിരുത്തുക

1965 ജനുവരിയിലാണ് ലോങ് മാർച്ച് റോക്കറ്റുകളുടെ വികസനം ആരഭിക്കുന്നത്. രണ്ടു ഘട്ടങ്ങളുള്ള ദ്രവ ഇന്ധനമുപയൊഗിക്കുന്ന ഡോങ് ഫെങ് 14 റോക്കറ്റ് രൂപമാറ്റം വരുത്തി, ആവശ്യമായ ഭ്രമണപഥത്തിലെത്താൻ മൂന്നു ഘട്ടമുള്ള റോക്കറ്റ് നിർമ്മിച്ചത്. ലോങ് മാർച്ച് 1ന്റെ രണ്ടാം പറക്കലിൽ ആണ് ചൈനയുടെ ആദ്യ ഉപഗ്രഹമായ ഡോങ് ഫാങ് ഹോങ് 1 നെ 1970 ഏപ്രിൽ 24നു സ്പേസിൽ എത്തിച്ചു. 1970-71 കാലത്ത് ഈ റോക്കറ്റ് സജീവമായിരുന്നു.


Long March 1 (Launch history)
Date and time (UTC) Launch site Payload Orbit Function Decay (UTC) Outcome Notes
24 April 1970
13:35
  Jiuquan LA-2A   Dong Fang Hong I LEO Test satellite Success First satellite launched by China.
3 March 1971
12:15
  1. "Space Launchers - Long March". Retrieved 21 April 2015.
  2. "Go Taikonauts! - Launch Vehicle". Archived from the original on 27 October 2009. Retrieved 21 April 2015.
  3. "CZ-1". Astronautix.com. Retrieved 21 April 2015.
"https://ml.wikipedia.org/w/index.php?title=ലോങ്_മാർച്ച്_1&oldid=2488383" എന്ന താളിൽനിന്ന് ശേഖരിച്ചത്