ലോങ്ങ് ദ്വീപ്, ആൻഡമാൻ ദ്വിപുകൾ

ഇന്ത്യയുടെ കീഴിലുള്ള ആൻഡമാൻ ദ്വിപസമൂഹങ്ങളിലെ ഒരു ദ്വീപാണ് "ലോങ്ങ് ദ്വീപ്" എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഉത്തര-മദ്ധ്യ ആൻഡമാൻ ഭരണജില്ലയുടെ ഭാഗമാണ് ലോങ്ങ് ദ്വിപുകൾ. പോർട്ട്ബ്ലെയറിൽനിന്നും 80 കിലോമീറ്റർ (50 മൈൽ) അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. [6]

Long Island
Long Island is located in Andaman and Nicobar Islands
Long Island
Long Island
Location of Long Island
Geography
LocationBay of Bengal
Coordinates12°23′N 92°56′E / 12.38°N 92.93°E / 12.38; 92.93
ArchipelagoAndaman Islands
Adjacent bodies of waterIndian Ocean
Administration
Demographics
DemonymHindi
Population1032
Additional information
Time zone
PIN744203[1]
Telephone code031927 [2]
Official websitewww.and.nic.in

ഭൂപ്രകൃതി

തിരുത്തുക

ഇത് കിഴക്കൻ ഭാറതങ്ങ് ദ്വീപുസമൂഹത്തിന്റെ ഭാഗമാണ്. പോർലൊബ് ദ്വീപിന്റെ കിഴക്കാണിതു കിടക്കുന്നത്.

റംഗത്ത് താലൂക്കിന്റെ ഭാഗം. [7]

ജനസംഖ്യാവിതരണം

തിരുത്തുക

ആകെ മൂന്നു ഗ്രാമങ്ങളാണ് ഈ ദ്വിപിലുള്ളത്. ലോങ്ങ് ഗ്രാമം, മിഡിൽ ഗ്രാമം, ലാലാജി ഉൾക്കടൽ എന്നിവ. പാർക്കിൻസൻ പൊയിന്റ് ആണ് ദ്വീപിന്റെ എറ്റവും വടക്കൻ അറ്റം. ഈ ദ്വീപിനു സ്വന്തം വിദ്യുച്ഛക്തി ഉത്പാദനകേന്ദ്രവും ബോട്ടുനിർമ്മാണശാലയും സിനിയർ സെക്കന്ററി സ്കൂളും ബാങ്കും വയർലെസ്സ് സൗകര്യങ്ങളും ആശുപത്രിയും റേഞ്ച്ഫോറസ്റ്റ് ഓഫീസും പൊലീസ് ഔട്ട് പോസ്റ്റും ഉണ്ട്. പക്ഷെ റോഡ് ശൃംഖലയില്ല.

ആഴ്ച്ചയിൽ 4 പ്രാവശ്യം ഇവിടേയ്ക്കു പോർട്ട്ബ്ലെയറിലെ ഫിനിക്സ്ബേ ബോട്ട് ജെട്ടിയിൽനിന്നും ബോോട്ട് സർവ്വീസുണ്ട്. [8]

വിനോദസഞ്ചാരം

തിരുത്തുക

മാർഗ് ബേ, ലാലാജിബേ എന്നിവ ഇവിടെയുള്ള ബീച്ചുകളാണ്. [9] are 2 immaculate beaches famous as a popular picnic spot in this island. The island is a perfect location for beach camping in makeshift tents due to its unpolluted atmosphere and calm environment. The hotels [10]

  വിക്കിവൊയേജിൽ നിന്നുള്ള ലോങ്ങ് ദ്വീപ്, ആൻഡമാൻ ദ്വിപുകൾ യാത്രാ സഹായി

  1. "A&N Islands - Pincodes". 22 സെപ്റ്റംബർ 2016. Archived from the original on 23 മാർച്ച് 2014. Retrieved 22 സെപ്റ്റംബർ 2016.
  2. "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 17 ഒക്ടോബർ 2019. Retrieved 23 സെപ്റ്റംബർ 2016.
  3. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  4. "Sailing Directions (enroute) | India and the Bay of Bengal" (PDF) (173). National Geospatial-intelligence Agency, United States Government. 2014. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 23 സെപ്റ്റംബർ 2016. {{cite journal}}: Cite journal requires |journal= (help)
  5. Registration Plate Numbers added to ISO Code
  6. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 16 ജനുവരി 2011.
  7. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 23 സെപ്റ്റംബർ 2016.
  8. [1]
  9. "beach". Archived from the original on 25 ജൂലൈ 2017. Retrieved 7 ജനുവരി 2017.
  10. [2]