ലോകശുചിമുറി ദിനം (WTD) എന്നത` എല്ലാ വർഷവും നവംബർ 19ന് ഞ്ചരിക്കുന്ന പരിപാടിയാണ്. ശരിയായ ശുചീകരണത്തിന്റെ പ്രാധാന്യം ശ്രദ്ധ ചെലുത്തുന്നതിനും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ പ്രാപ്യമാക്കാൻ വേണ്ടി ബോധ്യപ്പെടുത്തുവാനും വേണ്ടിയാണ്. 2001ലെ ലോക ശുചിമുറി സംഘടനയാണ് ആദ്യമായി ഈ പരിപാടി തുടങ്ങിയത്. ലോക ശുചീകരണത്തിന്റെ അപകടനിലയെപറ്റി ലോകത്തിന്റെ ശ്രദ്ധ് ആകർഷിക്കുന്നതിനായി മാറ്റിവച്ചതാണ്. അതിനുശേഷം അതിന്റെ ലക്ഷ്യം വളർന്ന് ലോക സഹകാരികളുടെ അംഗീകാരം നേടുകയും, 2013ൽ ഐക്യ രാഷ്ട്രസഭ ലോകശുചിമുറി ദിനത്തെ അംഗീകരിച്ച് ഒരു ഔദ്യോഗിക ഐക്യ രാഷ്ട്ര സഭ യുടെ അന്തരാഷ്ട്ര ദിനമാക്കി തീരുമാനമെടുത്തു. (യു.എൻ തീരുമാനം A/67/L.75).[1]

ലോക ശുചിമുറി ദിനം
ലോക ശുചിമുറിയുടെ ലോഗൊ
തിയ്യതി19 നവംബർ
ആവൃത്തിവാർഷികം
First timeഒക്ടോബർ 19, 2001
ബന്ധമുള്ളത്World Toilet Organization
ഐക്യ രാഷ്ട്ര സഭയുടെ 2013ൽ ന്യൂയോക്കിൽ ചേർന്ന 67മത് പൊതുസഭയിൽ വച്ച് 122 രാജ്യങ്ങൾ ഏറ്റെടുത്ത് ഐക്യ രാഷ്ട്ര സഭയുടെ ഔദ്യോഗിക ദിനമായി അംഗീകരിച്ചു.
ജർമ്മനിയിലെ സ്ക്കൂൾ കുട്ടികൾ 2014ലെ ലോക ശുചിമുറി ദിനത്തിൽ കൂട്ടഓട്ടം നടത്തുന്നു.


  1. "Call to action on UN website" (PDF). Retrieved 19 October 2014.
"https://ml.wikipedia.org/w/index.php?title=ലോക_ശുചിമുറി_ദിനം&oldid=3773732" എന്ന താളിൽനിന്ന് ശേഖരിച്ചത്