ലോക വൃക്ക ദിനം
എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി (International Society of Nephrology : ISN ) ,അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ (International Federation of Kidney Foundations : IFKF ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.
ലക്ഷ്യങ്ങൾ
തിരുത്തുകവൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക .
2011-ലെ ചർച്ചാ വിഷയം
തിരുത്തുകനിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുക, നിങ്ങളുടെ ഹൃദയത്തെയും
2012-ലെ ചർച്ചാ വിഷയം
തിരുത്തുക" ദാനം ചെയ്യുക- ജീവന് വേണ്ടി വൃക്കകൾ- സ്വീകരിക്കുകയും"
2013-ലെ ചർച്ചാ വിഷയം
തിരുത്തുകAcute Kidney Injury. “Stop Kidney Attack!"[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-06. Retrieved 2013-03-13.
- CDC ,US ,- Morbidity and Mortality Weekly , March 4 ,2011 .