ലോക നഴ്സസ് ദിനം

(ലോക നഴ്സസ്ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്[1]. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.

ലോക നഴ്സസ് ദിനം
ചെക്ക് നഴ്സിംഗ് വിദ്യാർത്ഥികൾ (2006)
ഇതരനാമംICN
ആചരിക്കുന്നത്Various countries
ആരംഭം1965
തിയ്യതി12 May
അടുത്ത തവണ12 മേയ് 2025 (2025-05-12)
ആവൃത്തിannual
"https://ml.wikipedia.org/w/index.php?title=ലോക_നഴ്സസ്_ദിനം&oldid=3968908" എന്ന താളിൽനിന്ന് ശേഖരിച്ചത്