ലോക്ക ദേശീയോദ്യാനം
ലോക്ക ദേശീയോദ്യാനം ചിലിയുടെ വിദൂര വടക്കൻ മേഖലയിൽ, ആൻഡിയൻ നിരയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1,379 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ 2 പീഠഭൂമികളും പർവതങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തെ പർവ്വതമേഖലകൾ ബൃഹത്തായ അഗ്നിപർവ്വതങ്ങൾ ഉൾക്കൊള്ളുന്നു. ലാസ് വിക്യുനാസ് ദേശീയ റിസർവ് തെക്കുഭാഗത്ത് അതിന്റെ അതിരാണ്. രണ്ട് സംരക്ഷിത പ്രദേശങ്ങളും സലാർ ഡി സരൈർ പ്രകൃതിദത്ത സ്മാരകത്തിനൊപ്പം ചേർന്ന് ലോക്ക ബയോസ്ഫിയർ റിസർവ് രൂപീകരിക്കപ്പെടുന്നു. ബൊളീവിയയിലെ സജാമ ദേശീയോദ്യാനവുമായി ഇത് അതിർത്തി പങ്കിടുന്നു.
ലോക്ക ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Arica-Parinacota Region, Chile |
Nearest city | Putre |
Coordinates | 18°14′40″S 69°21′14″W / 18.24444°S 69.35389°W |
Area | 1,379 കി.m2 (1.4843432465×1010 sq ft) |
Established | 1970 |
Visitors | 12,087[1] (in 2012) |
Governing body | Corporación Nacional Forestal |
അവലംബം
തിരുത്തുക- ↑ National Forest Corporation: Estadística Visitantes 2012, 11 January 2013