ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ

അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ പുസ്തകമാണ് ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ. 1917 ലെ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. 1920 ൽ മരണമടഞ്ഞ ജോൺ റീഡിനെ മോസ്കോവിലെ ക്രെംലിൻ വാൾ നെക്രോപോളിസിൽ ഉന്നത സോവിയറ്റ് നേതാക്കൾക്കൊപ്പമാണ് സംസ്കരിച്ചത്. 1925 ൽ ഈ കൃതി ഒക്ടോബർ : ടെൻ ഡേയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് (October: Ten Days That Shook the World) എന്ന പേരിൽ സെർജി ഐസൻസ്റ്റീൻ സിനിമയാക്കിയിരുന്നു.[1]

1919 Boni & Liveright first edition
  1. http://www.nyu.edu/classes/stephens/Top%20100%20-%20German%20page.htm

പുറം കണ്ണികൾ

തിരുത്തുക