ലോംഗ് ഐലൻഡ് നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിലെ ജനവാസമില്ലാത്ത നിരവധി കനേഡിയൻ ആർട്ടിക് ദ്വീപുകളിൽ ഒന്നാണ് . ക്യൂബെക്കിന്റെ തീരത്ത് അക്ഷാംശ രേഖാംശങ്ങൾ 54°52'N 79°25'W ൽ ഹഡ്‌സൺ ഉൾക്കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ഈ ദ്വീപിന് 168 ചതുരശ്ര കിലോമീറ്റർ (65 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[1]

ലോംഗ് ഐലൻഡ്
Long Island, Nunavut
ലോംഗ് ഐലൻഡ് is located in Nunavut
ലോംഗ് ഐലൻഡ്
ലോംഗ് ഐലൻഡ്
ലോംഗ് ഐലൻഡ് is located in Canada
ലോംഗ് ഐലൻഡ്
ലോംഗ് ഐലൻഡ്
Geography
LocationHudson Bay
Coordinates54°52′N 79°25′W / 54.867°N 79.417°W / 54.867; -79.417 (Long Island)
ArchipelagoCanadian Arctic Archipelago
Area168 കി.m2 (65 ച മൈ)
Administration
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited
  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
"https://ml.wikipedia.org/w/index.php?title=ലോംഗ്_ഐലൻഡ്&oldid=3725065" എന്ന താളിൽനിന്ന് ശേഖരിച്ചത്