ലോംഗിവാല യുദ്ധം
| ||||||||||||||||||||||||||||||||
1971ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ ഭാഗമായി നടന്ന പ്രധാന പോരാട്ടങ്ങളിലൊന്നാണ് ലോംഗിവാലയിലെ പോരാട്ടം. ഇന്ത്യ - പാക്ക് അതിർത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗിവാല. 1971 ഡിസംബർ 5ന് രാത്രി 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ 120 ഇന്ത്യൻ പട്ടാളക്കാർ വ്യോമ സേനയുടെ സഹായത്തോടെ 6 മണിക്കൂർ ചെറുത്ത് നിൽക്കുകയും കനത്ത നാശ നഷ്ടങ്ങൾ ഏൽപ്പിച്ചു പിന്തിരിപ്പികുകയും ചെയ്തു. പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യൻ ഭാഗത്തെ നഷ്ടം 2 പട്ടാളക്കാരുടെ മരണം മാത്രമായിരുന്നു.
വിവാദങ്ങൾ
തിരുത്തുകലോംഗിവാലയിൽ നടന്ന ഏറ്റുമുട്ടലിലെ അത്ഭുത വിജയം വ്യോമസേനയുടെതാനെന്നും സൈനിക മെഡലുകൾ നേടിയെടുക്കാൻ കരസൈന്യം നുണ പറഞ്ഞു രാജ്യത്തെ വഞ്ചിക്കുകയായിരുന്നെന്നും ഇന്ത്യൻ സൈന്യത്തിലെ റിട്ടയേർഡ് മേജർ ജനറൽ ആത്മ സിംഗ് 2008ൽ വെളിപ്പെടുത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു[7][3].
അഭ്രപാളികളിൽ
തിരുത്തുകബോർഡർ എന്ന പേരിൽ 1997ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ വിഷയമായത് ലോംഗിവാലയിൽ നടന്ന ഇന്ത്യ പാക് ഏറ്റുമുട്ടലാണ്.
അവലംബം
തിരുത്തുക- ↑ p.1187, IDSA
- ↑ "Army lied to the nation on Longewala". Hindustan times. Archived from the original on 2014-11-04. Retrieved 2015-03-26.
- ↑ 3.0 3.1 "Truth of longewala". tehelka.
- ↑ Lal, Pratap Chandra. My Years With The Iaf. ISBN 978-81-7062-008-2. Retrieved 6 July 2013.
{{cite book}}
: CS1 maint: url-status (link) - ↑ DeRouen, Karl R. (2007). Karl R. DeRouen, Uk Heo (ed.). Civil Wars of the World. ABC-CLIO. p. 596. ISBN 978-1851099191.
- ↑ 6.0 6.1 6.2 6.3 Jaques, Tony (2007). Dictionary of Battles and Sieges: A Guide to 8,500 Battles from Antiquity Through the Twenty-First Century. Greenwood. p. 597. ISBN 978-0313335389.
- ↑ "Army lied to the nation on Longewala". Hindustan times. Archived from the original on 2014-11-04. Retrieved 2015-03-26.