ലൊവാങ്കോ ദേശീയോദ്യാനം
ലൊവാങ്കോ ദേശീയോദ്യാനം, പടിഞ്ഞാറൻ ഗാബോണിലെ ഒരു ദേശീയ ഉദ്യാനമാണ്. ഏകദേശം 220 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഇത് ഇഗ്വേല ലഗൂണിന്റെ ഒരു ഭാഗം ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന തീരപ്രദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണം നിർവ്വഹിക്കുന്നു. ഒരു ദേശീയോദ്യാനത്തിനുളളിൽ സംരക്ഷിക്കപ്പെടുന്ന ലക്ഷണമൊത്ത പടിഞ്ഞാറൻ ആഫ്രിക്കൻ ലഗൂൺ സംവിധാനത്തിന്റെ ഒരേയൊരു സവിശേഷ ഉദാഹരണമാണിത്.
ലൊവാങ്കോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Gabon |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 2°10′S 9°34′E / 2.167°S 9.567°E |
Area | 1,550 കി.m2 (600 ച മൈ) |
Established | 2002 |
Governing body | National Agency for National Parks |
നകോമി, ൻഡോഗോ ലാഗോണുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോവാങ്കോ ദേശീയോദ്യാനം ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തെ യഥാർത്ഥ അലങ്കാരമായി അറിയപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
Elephant with GPS collar, Loango National Park
-
Elephant with offspring roaming
-
Southern Park Camp Site bar with a view
-
Single Wild Buffalo within the park roaming