പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ (PFLP) സെൻട്രൽ കമ്മിറ്റി അംഗവും പലസ്തീൻ നാഷണൽ കൗൺസിൽ പ്രതിനിധിയുമാണ് ലൈല ഖാലിദ്(9 ഏപ്രിൽ 1944). വിമാന റാഞ്ചലുകളിലൂടെ പലസ്തീനിയൻ പോരാട്ടങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.[1]

ലൈല ഖാലിദ്
ലൈല ഖാലിദ്
ജനനം (1944-04-09) 9 ഏപ്രിൽ 1944  (80 വയസ്സ്)
സംഘടന(കൾ)പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ

ജീവിതരേഖ

തിരുത്തുക
  • 'എന്റെ ജനം ജീവിക്കും’ (ആത്മകഥ)
  1. "അധിനിവേശത്തിനെതിരെ അടർനിലങ്ങളിലെ അവൾ". ദേശാഭിമാനി ഓൺലൈൻ പതിപ്പ്. 2014-07-19. Archived from the original on 2014-07-24. Retrieved 2014-07-23.

അഭിമുഖങ്ങൾ

തിരുത്തുക

അധിക വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈല_ഖാലിദ്&oldid=4101100" എന്ന താളിൽനിന്ന് ശേഖരിച്ചത്