ലേസർ സാങ്കേതികവിദ്യയുപയോഗിച്ച് ലോഹങ്ങളിലും മറ്റു തെർമോപ്ലാസ്റ്റിക് പദാർത്ഥങ്ങളിലും നടത്തുന്ന ഒരു വെൽഡിങ് രീതിയാണ് ലേസർ ബീം വെൽഡിങ്. ലേസർ രശ്മികൾ വളരെ സൂക്ഷ്മമായി ആവശ്യമായ ഭാഗത്ത് മാത്രം താപം സൃഷ്ടിക്കുകയും നേരിയ, എന്നാൽ ആഴത്തിലുള്ള സംയോജനം സാധ്യമാക്കുകയും ചെയ്യുന്നു. ഓട്ടോമേഷൻ വെൽഡിങിന് കൂടുതലായി ഉപയോഗിക്കപ്പെടുന്ന ലേസർ വെൽഡിങ്, വാഹനനിർമ്മാണരംഗത്ത് ഒഴിച്ചുകൂടാനാകാത്ത സാങ്കേതികവിദ്യയാണ്.[1][2]

റോബോട്ടിക് ലേസർ വെൽഡിങ്.

അവലംബംതിരുത്തുക

  1. Cary and Helzer, p 210
  2. Cieslak, M. (1988). "On the weldability, composition, and hardness of pulsed and continuous Nd: YAG laser welds in aluminum alloys 6061, 5456, and 5086". Metallurgical Transactions B. 9 (2): 319–329. doi:10.1007/BF02654217.

സ്രോതസ്സുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലേസർ_ബീം_വെൽഡിങ്&oldid=3517224" എന്ന താളിൽനിന്ന് ശേഖരിച്ചത്