ലിയോലൂമിനസെൻസ്
(ലേയദീപ്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ദ‌്രാവക ലായകത്തിൽ ഖരപദാർത്ഥം ലയിക്കുമ്പോൾ പ്രകാശം ഉത്സർജ്ജിക്കപ്പെടുന്നതിനെയാണ് ലിയോലൂമിനസെൻസ് അഥവാ ലേയദീപ്തി എന്നു പറയുന്നത്. ഇത് രാസദീപ്തിയുടെ ഒരു വകഭേദമാണ്.
ഗാമാ-വികിരണത്വമുളള പല വസ്തുക്കളും ലേയദീപ്തിയുളളവയാണ്. സുഗന്ധദ്രവ്യങ്ങൾ, പാൽപ്പൊടി, രസായനങ്ങൾ, പഞ്ഞി, കടലാസ്സ് എന്നിവ ഇതിൽപ്പെടുന്നു.
അവലംബം
തിരുത്തുക- Raman, A.; Oommen, I. K.; Sharma, D. N. (2001). "Lyoluminescence characteristics of trehalose dihydrate". Applied Radiation and Isotopes. 54 (3): 387–391. doi:10.1016/S0969-8043(00)00282-7. PMID 11214871.
The LL spectral measurement of trehalose dihydrate in luminol solution (LL sensitizer) confirms an energy transfer from the radiation induced free radicals to luminol molecule to produce light.