ലേഡി ലിബർട്ടി (വൃക്ഷം)
ലേഡി ലിബർട്ടി (Lady Liberty (tree)) (Taxodium distichum) ഫ്ലോറിഡയിലെ ലോംഗ്വുഡ് ബിഗ് ട്രീ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബാൽഡ് സൈപ്രസ് ആണ്. 2012 ജനുവരി 16 ന് തീവെച്ചു നശിപ്പിച്ച 3,500 വർഷം പഴക്കമുള്ള ദ സെനറ്റർ എന്ന പോണ്ട് സൈപ്രസ് നിന്ന അതേ സ്ഥലത്താണ് 2,000 വർഷം പഴക്കമുള്ളതും 40 അടി (12 മീറ്റർ) ഉയരമുള്ള ഈ മരം നിൽക്കുന്നത്. [1]സെനറ്ററുടെ മരണത്തിനുശേഷം, ബിഗ് ട്രീ പാർക്ക് അതിന്റെ അവസാനത്തെ ഭീമൻ വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി നോട്ടീസ് നൽകുകയും അതിന്റെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Big Tree park". Seminole County Parks and Preservation. Seminole County Government. Archived from the original on 13 July 2014. Retrieved 14 October 2014.
- ↑ Comas, Martin (August 20, 2015). "Arborists want to clone 2,000-year-old Lady Liberty at Big Tree Park". Orlando Sentinel. Orlando Sentinel. Retrieved 5 September 2015.