ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം

ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് ക്യുൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഡൈനവോർ, ഷയർ ഓഫ് ബുള്ളോ എന്നിവടങ്ങളിലായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ബ്രിസ്ബേനിൽ നിന്നും പടിഞ്ഞാറായി 871 കിലോമീറ്ററും താർഗൊമിൻഡായിൽ നിന്നും 40 കിലോമീറ്ററും അകലെയാണീ ദേശീയോദ്യാനം. അപൂർവ്വമായ സസ്യമായ അക്കേഷ്യ അമോഫിലയെ സംരക്ഷിക്കാനായി സ്ഥാപിതമായ മുൾഗാ ലാന്റ്സ് ജൈവമേഖലയിലാണ് ഈ ദേശീയോദ്യാനം. [1] ഇവിടെ മൂന്ന് തടാകങ്ങളുണ്ട്; രണ്ടെണ്ണം ഉപ്പുവെള്ളം നിറഞ്ഞതും ഒന്ന് ശുദ്ധജലമുള്ളതും

ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം
Queensland
ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം is located in Queensland
ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം
ലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം
Nearest town or cityThargomindah
നിർദ്ദേശാങ്കം28°00′48″S 144°11′37″E / 28.01333°S 144.19361°E / -28.01333; 144.19361
സ്ഥാപിതം1991
വിസ്തീർണ്ണം140 km2 (54.1 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteലേക്ക് ബൈൻഡിഗോളി ദേശീയോദ്യാനം
See alsoProtected areas of Queensland

അവലംബം തിരുത്തുക

  1. Morton, S.R.; Short, J.; & Barker, R.D. Refugia for Biological Diversity in Arid and Semi-arid Australia. Biodiversity Series, Paper No.4. Australian Government Dept of the Environment, Water, Heritage and the Arts.[1]