ലേക്ക് ആലീസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലേക്ക് ആലീസ്, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിൽ ഗൈനസ്‍വില്ലെയിലെ ഫ്ലോറിഡ സർവകലാശാല കാമ്പസിലെ ഒരു ചെറിയ തടാകമാണ്. ഈ തടാകമേഖല ഒരു വന്യജീവി സങ്കേതമാണ്. സംയോജിത ഗൈനസ്‍വില്ലെയിൽ ജീവനുള്ള ചീങ്കണ്ണികൾ കാണപ്പെടുന്ന ഏതാനും ചില പ്രദേശങ്ങളിലൊന്നാണ് ഈ തടാകമേഖല. ഫ്ലോറിഡയിലെ സോഫ്റ്റ് ഷെൽ കടലാമകളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ തടാകം.
ലേക്ക് ആലീസ് | |
---|---|
സ്ഥാനം | Gainesville, Florida |
നിർദ്ദേശാങ്കങ്ങൾ | 29°38.5′N 82°21.4′W / 29.6417°N 82.3567°W |
Basin countries | United States |
ഉപരിതല ഉയരം | 66 അടി (20 മീ) |