ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്
2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ചിത്രമാണ് ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്. ഉണ്ണി വിജയനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത എഴുത്തുകാരി അനിത നായരുടെ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ ഇതിവൃത്തം.[1]
ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ് | |
---|---|
സംവിധാനം | ഉണ്ണി വിജയൻ |
നിർമ്മാണം | പ്രിൻസ് തമ്പി |
തിരക്കഥ | അനിത നായർ |
ആസ്പദമാക്കിയത് | ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ് (നോവൽ)by അനിത നായർ |
അഭിനേതാക്കൾ | ആദിൽ ഹുസൈൻ രോഷ്നി അച്ഛരേച മായാ ടൈഡ്മാൻ രാഘവ് ചന്ന |
സംഗീതം | ഗണേഷ് കുമരേഷ് |
ഛായാഗ്രഹണം | വിശ്വമംഗൽ കിട്സു |
ചിത്രസംയോജനം | ഉണ്ണി വിജയൻ മന്ദാർ കൻവിൽകർ |
സ്റ്റുഡിയോ | അരോവാന സ്റ്റുഡിയോസ് |
വിതരണം | അരോവാന സ്റ്റുഡിയോസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്തയ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | 1.2 മില്യൺ യു.എസ്. ഡോളർ |
സമയദൈർഘ്യം | 110 മിനിറ്റ് |
ഉള്ളടക്കം
തിരുത്തുകസ്ത്രീത്വത്തെ ഇല്ലാതാക്കാൻ നടക്കുന്ന ആസൂത്രിത നീക്കങ്ങളും അതിനെ അതിജീവിച്ച് ജനിക്കുന്ന പെൺകുട്ടികളിൽ സമൂഹം അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.
പുരസ്കാരങ്ങൾ
തിരുത്തുക- 2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം
അവലംബം
തിരുത്തുക- ↑ P. K. Ajith Kumar. "The Malayali connection to the best English film". The Hindu. Retrieved 2013 മാർച്ച് 20.
{{cite news}}
: Check date values in:|accessdate=
(help)