ലെസോത്തോയിലെ നാഷണൽ യൂണിവേഴ്സിറ്റി

ലെസോത്തോയിലെ നാഷണൽ യൂണിവേഴ്സിറ്റി ലെസോത്തോയുടെ തലസ്ഥാനമായ മസേരുവിൽ നിന്നും 34 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന റോമയിലാണ്. റോമ മനോഹരമായ താഴ്വരകളുള്ള പർവ്വതപ്രദേശമാണ്. ഇവിടത്തെ കാലാവസ്ഥയും സുഖകരമാണ്. കൗൺസിൽ ആണ് സർവ്വകലാശാല നിയന്ത്രിക്കുന്നത്. സെനറ്റ് അക്കാദമികമായ നയങ്ങൾ രുപീകരിക്കുന്നു. പ്രത്യേക നിയമപ്രകാരമാണ് സെനറ്റും അക്കാദമിക് കൗൺസിലും സ്ഥാപിച്ചിരിക്കുന്നത്.

National University of Lesotho
National University of Lesotho Administration Block.jpg
മുൻ പേരു(കൾ)
Pius XII Catholic University College, University of Basutoland, Bechuanaland Protectorate and Swaziland, University of Botswana, Lesotho and Swaziland[1]
ആദർശസൂക്തം'Nete ke Thebe (Truth is a Shield)
തരംPublic
സ്ഥാപിതം1945
പ്രസിഡന്റ്Chancellor King Letsie III[2]
വിദ്യാർത്ഥികൾ2,013[3]
സ്ഥലംRoma, Lesotho
ക്യാമ്പസ്198 acres (80 hectares)[4]
വെബ്‌സൈറ്റ്www.nul.ls

സർവ്വകലാശാലയിൽ നിലവിലുള്ള പാഠ്യവിഷയങ്ങൾതിരുത്തുക

വിവിധ വകുപ്പുകളും ഫാക്കൾടികളും:[5]

 • കൃഷി
 • വിദ്യാഭ്യാസം
 • ആരോഗ്യം ശാസ്ത്രങ്ങൾ
 • മാനവികവിഷയങ്ങൾ
 • നിയമം
 • ശാസ്ത്രവും സാങ്കേതികവിദ്യയും
 • Social Sciences

അംഗത്വംതിരുത്തുക

 • Association of Commonwealth Universities
 • Association of African Universities
 • International Association of Universities
 • Southern African Regional Universities Association

ചരിത്രംതിരുത്തുക

Pius XII Catholic University Collegeതിരുത്തുക

 
View to the National University of Lesotho

1945 ഏപ്രിൽ 8നാണ് ലെസോത്തോയിലെ നാഷണൽ യൂണിവേഴ്സിറ്റി തുടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ കാത്തലിക് സർവ്വകലാശാലയുടെ ഭാഗമായിരുന്നു ഇത്. റോമയിൽത്തന്നെയാണിത് ആദ്യം സ്ഥാപിച്ചത്. മതപഠനവും ബിരുദാനന്തരബിരുദപഠനവും കത്തോലിക്കരായ വിദ്യാർത്ഥികൾക്കു ലഭ്യമാക്കാനാണ് ദക്ഷിണാഫ്രിക്കാൻ കാത്തലിക് ബിഷപ്പന്മാരുടെ സിനഡ് ഇതു സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഒരു താത്കാലിക പ്രാഥമിഉകവിദ്യാലയ കെട്ടിടത്തിലാണൂ ഇതു സ്ഥാപിക്കപ്പെട്ടത്.

1946ൽ ആ താത്കാലിക സ്കൂൾ കെട്ടിടത്തിൽനിന്നും സ്ഥിരമായ ഇന്നത്തെ കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. ഇതിനായി, 52 acres (210,000 m²) ഭൂമി അക്വയർ ചെയ്തു.

1950ൽ കാത്തലിക് സർവ്വകലാശാല പയസ് 12 കോളജുമായിച്ചേർത്തു.

1952ൽ, ലണ്ടൻ സർവ്വകലാശാലയുമായി ബന്ധിക്കപ്പെട്ടു.

അക്കാദമിക പ്രവർത്തനംതിരുത്തുക

2011 ജൂണിൽ ലെസോത്തോ ടൈംസ് റിപ്പോർട്ട് പ്രകാരം അവിടെയുള്ള 7 ഫാക്കൾട്ടിയിലെ 3 ലും പകുതി കുട്ടികൾ പരാജയമടഞ്ഞു.[6] 

ലൈബ്രറിതിരുത്തുക

ലെസോത്തോയിലെ നാഷണൽ യൂണിവേഴ്സിറ്റി  ബുഡാപെസ്റ്റിലെ ഓപ്പൺ അക്സസ് ഇനിഷ്യേറ്റീവും ആയി കരാറിലൊപ്പുവച്ചു.[7]

കുലീനരായ പൂർവ്വവിദ്യാർത്ഥികൾതിരുത്തുക

 • Letsie III of Lesotho
 • Queen 'Masenate Mohato Seeiso, Queen Consort of Lesotho
 • Tito Mboweni, Governor of the South African Reserve Bank
 • Phumzile Mlambo-Ngcuka, Deputy President of South Africa

ഇതും കാണൂതിരുത്തുക

 • National University of Lesotho International School

അവലംബംതിരുത്തുക

 1. National University of Lesotho. History Verified 2010-09-15.
 2. National University of Lesotho. Officers of the University Retrieved 2010-09-15.
 3. Southern African Regional Universities Association. National University of Lesotho Retrieved 2010-09-15.
 4. National University of Lesotho. History Retrieved 2010-09-15.
 5. National University of Lesotho Retrieved 2010-09-16.
 6. Motsoeli, Ntsebeng (23 June 2011). "Half of NUL students fail". The Lesotho Times.
 7. "Lesotho - Global Open Access Portal". UNESCO. ശേഖരിച്ചത് 2017-05-06.