ലെരിബെ (Leribè) ലെസോത്തൊയിലെ ഒരു ജില്ലയാണ്. ജില്ലക്ക് 2828 ച.കി.മീ. വിസ്തീർണ്ണമുണ്ട്. 2006 ൽ ജനസംഖ്യ ഏകദേശം 2,98,352 ആയിരുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15.63 ശതമാനമാണ്. ഹ്ലൊറ്റ്സെയാണ് ജില്ലയുടെ തലസ്ഥാനം. ജില്ലയിൽ മപുട്സൊ എന്നൊരു പട്ടണം കൂടിയുണ്ട്. ജില്ലയുടെ വിസ്തീർണ്ണം 2828 എന്നത് രാജ്യത്തിന്റെ വിസ്തീർണ്ണത്തിന്റെ 9.32 ശതമാനമായിരുന്നു.

ലെരിബെ
Skyline of ലെരിബെ
Nickname(s): 
ല മമൊസ ലെ മൊലപൊ
ജില്ലകൾ തിരിച്ചിട്ടുള്ള ലെസോത്തൊറ്റയുടെ ഭൂപടം
ജില്ലകൾ തിരിച്ചിട്ടുള്ള ലെസോത്തൊറ്റയുടെ ഭൂപടം
രാജ്യം ലെസോത്തൊ
വിസ്തീർണ്ണം
 • ഭൂമി2,828 ച.കി.മീ.(1,092 ച മൈ)
ജനസംഖ്യ
 (2006)
 • ആകെ2,98,352
 • ജനസാന്ദ്രത105/ച.കി.മീ.(270/ച മൈ)
സമയമേഖലUTC+2 (CAT)


29°00′S 28°00′E / 29.000°S 28.000°E / -29.000; 28.000

"https://ml.wikipedia.org/w/index.php?title=ലെരിബെ_ജില്ല&oldid=3101837" എന്ന താളിൽനിന്ന് ശേഖരിച്ചത്