ലെയ് എഡ്ഡിങ്ങ്‌സ്
അമേരിക്കന്‍ എഴുത്തുകാരന്‍
ലെയ് എഡ്ഡിങ്ങ്‌സ് (30 September 1937 – 28 February 2007)ഡേവിഡ് എഡ്ഡിങ്ങ്സിന്റെ ഭാര്യയും അദ്ദേഹത്തിന്റെ പല പുസ്തകങ്ങളുടെ സഹ-എഴുത്തുകാരിയായിരുന്നു. [1]1962 ഒക്ടോബർ 27നു ആയിരുന്നു അവരുടെ വിവാഹം.[2]
ജീവചരിത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയായിലെ വെസ്റ്റ്മോർലാന്റ് കൗണ്ടിയിലാണ് ജനിച്ചത്. സിയാറ്റലില്വച്ച് എഡ്ഡിങ്സിനെ അവർ കണ്ടുമുട്ടി. [3] She was part Choctaw.[4]
ഡേവിഡിന്റെ കൂടെച്ചേർന്നാണ് ഹൈഹണ്ട് എഴുതിയത്.[5]
അവലംബം
തിരുത്തുക- ↑ Goodreads, Leigh Eddings profile
- ↑ "BBC – h2g2 – David and Leigh Eddings – Authors – A683651". bbc.co.uk. Retrieved 19 August 2015.
- ↑ "Reed Magazine: In Memoriam (4 of 4)". reed.edu. Archived from the original on 2017-03-08. Retrieved 19 August 2015.
- ↑ "Recalling the late David Eddings, Lord of Creation". starlog.com. Archived from the original on 15 August 2009. Retrieved 19 August 2015.
- ↑ David and Leigh Eddings, The Rivan Codex, ISBN 0006483496, p. 11