ലെന ബർഗ്‍മൻ (ജനനം :  21 ഡിസംബർ 1943) ഒരു സ്വീഡിഷ് സാമൂഹ്യപ്രവർത്തകയും നടിയുമാണ്.[1]  അവർ സ്വീഡിഷ് സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്ന ഇൻഗ്മാർ ബെർഗ്മാൻറെയും എൽസെ ഫിഷറുടെയും മകളായിരുന്നു. സ്വീഡനിലെ സ്റ്റോക്ഹോമിലാണ് അവർ ജനിച്ചത്. യൌവനകാലത്ത് പിതാവിൻറെ മൂന്നു ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ലെന ബർഗ്‌മൻ
ജനനം (1943-12-21) 21 ഡിസംബർ 1943  (81 വയസ്സ്)
Stockholm, Sweden
തൊഴിൽSocial service employee, actress
സജീവ കാലം1957–1973 (actress)
മാതാപിതാക്ക(ൾ)Ingmar Bergman
Else Fisher
ബന്ധുക്കൾEva Bergman (paternal half-sister)
Mats Bergman (paternal half-brother)
Anna Bergman (paternal half-sister)
Daniel Bergman (paternal half-brother)
Linn Ullmann (paternal half-sister)

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "Lena Bergman". Swedish Film Database. Retrieved 6 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=ലെന_ബർഗ്‌മൻ&oldid=3236451" എന്ന താളിൽനിന്ന് ശേഖരിച്ചത്