1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).

ലെഡ് സെപ്പലിൻ
250x200px
ലെഡ് സെപ്പലിൻ 1968lൽ. ഇടത്തുനിന്ന് വലത്തോട്ട്: ജോൺ ബോൻഹാം, റോബർട്ട് പ്ളാന്റ്, ജിമ്മി പേജ്, ജോൺ പോൾ ജോൺസ്
ജീവിതരേഖ
സ്വദേശംലണ്ടൻ, ഇംഗ്ളണ്ട്
സംഗീതശൈലിഹാർഡ് റോക്ക്, ഹെവി മെറ്റൽ, ബ്ളൂസ് റോക്ക്, ഫോക്ക് റോക്ക്
സജീവമായ കാലയളവ്1968–1980
(Reunions: 1985, 1988, 1995, 2007)
ലേബൽAtlantic, Swan Song
Associated actsദ യാർഡ്ബേർഡ്സ്, പേജ് ആൻഡ് പ്ളാന്റ്, ദ ഹണിഡ്രിപ്പേർസ്, ദ ഫേം, കവർഡേൽ & പേജ്, ബാൻഡ് ഓഫ് ജോയ്, റോബർട്ട് പ്ളാന്റ് & ആലിസൻ ക്രൗസ്
വെബ്സൈറ്റ്ledzeppelin.com
മുൻ അംഗങ്ങൾജിമ്മി പേജ്
ജോൺ പോൾ ജോൺസ്
റോബർട്ട് പ്ളാന്റ്
ജോൺ ബോൻഹാം

ആൽബങ്ങൾതിരുത്തുക

സ്റ്റുഡിയോ ആൽബങ്ങൾതിരുത്തുക

 • 1969: ലെഡ് സെപ്പലിൻ
 • 1969: ലെഡ് സെപ്പലിൻ II
 • 1970: ലെഡ് സെപ്പലിൻ III
 • 1971: ലെഡ് സെപ്പലിൻ IV
 • 1973: ഹൗസസ് ഓഫ് ദ ഹോളി
 • 1975: ഫിസിക്കൽ ഗ്രഫിറ്റി
 • 1976: പ്രെസെൻസ്
 • 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
 • 1982: കോഡ

ചലച്ചിത്രങ്ങൾതിരുത്തുക

 • 1976: ദ സോങ്ങ് റിമെയ്‌ൻസ് ദ സെയിം
 • 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
 • 2007: മദർഷിപ്പ് (ഡി.വി.ഡി.)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെഡ്_സെപ്പലിൻ&oldid=1716644" എന്ന താളിൽനിന്ന് ശേഖരിച്ചത്