ലൂർദസ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
ലൂർദസ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അഥവാ എൽ എം സി എസ് റ്റി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 24 കി.മീ. അകലെ കുറ്റിച്ചൽ എന്ന ഗ്രാമ പ്രദേശത്താണ് കൊളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
തരം | Private |
---|---|
സ്ഥാപിതം | 2002 |
സ്ഥലം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
ക്യാമ്പസ് | 25 ഏക്കർ |
Acronym | LMCST |
വെബ്‌സൈറ്റ് | [1] |
ഡിപ്പാർട്ടുമെന്റുകൾ
തിരുത്തുക- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രോണിക്സ്
- മെക്കാനിക്കൽ
- ഇലക്ട്രിക്കൽ
കോഴ്സുകൾ
തിരുത്തുകബിരുദ കോഴ്സുകൾ
തിരുത്തുകറെഗുലർ ബി.ടെക് കോഴ്സുകൾ
തിരുത്തുക- മെക്കാനിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഎം.ടെക് കോഴ്സുകൾ
തിരുത്തുക- എം.ബി.എ
- എം.സി.എ
പ്രവേശനം
തിരുത്തുകകോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്താനത്തിലാണ്.
ബിരുദ കോഴ്സുകൾ
തിരുത്തുകകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[1]
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[2]
എം.ബി.എ
തിരുത്തുകഓൾ ഇന്ത്യ മനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന MAT (Management Attitude Test) വഴി പ്രവേശനം.[3]
എം.സി.എ
തിരുത്തുകകേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ Kerala MCA Entrance Examination വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[3]
അവലംബംക
തിരുത്തുക- ↑ "Official website of the Commissioner for Entrance Exams, Kerala".
- ↑ "GATE Office, IITM".
- ↑ 3.0 3.1 "Official Website, All India Management Association". ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "mca" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു