ലൂസി ഹെയ്സ്
ലൂസി വെയർ വെബ്ബ് ഹെയ്സ് (ജനന കാലം : ആഗസ്റ്റ് 28, 1831 – ജൂൺ 25, 1889) അമേരിക്കൻ പ്രസിഡൻറായിരുന്ന റുഥർഫോർഡ് ബി. ഹെയ്സിൻറെ ഭാര്യാപദവി അലങ്കരിച്ചിരുന്ന മഹിളയായിരുന്നു. അദ്ദേഹം പ്രസിഡൻറായിരുന്ന കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു അവർ.
ലൂസി ഹെയ്‍സ് | |
---|---|
First Lady of the United States | |
In role March 4, 1877 – March 4, 1881 | |
രാഷ്ട്രപതി | Rutherford Hayes |
മുൻഗാമി | Julia Grant |
പിൻഗാമി | Lucretia Garfield |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Chillicothe, Ohio, U.S. | ഓഗസ്റ്റ് 28, 1831
മരണം | ജൂൺ 25, 1889 Fremont, Ohio, U.S. | (പ്രായം 57)
പങ്കാളി | Rutherford Hayes (1852–1889) |
കുട്ടികൾ | Birchard Webb Rutherford Joseph George Fanny Scott Manning |
അൽമ മേറ്റർ | Ohio Wesleyan University |
ഒപ്പ് | |
ഒരു യൂണിവേഴ്സിറ്റി ബിരുദമുള്ള ആദ്യ പ്രഥമവനിതയായിരുന്നു ലൂസി ഹെയ്സ്. മുൻകാല പ്രഥമവനിതകളേക്കാൾ സമത്വവാദിയായി വൈറ്റ് ഹൌസ് അതിഥേയ ആയിരുന്നു അവർ. ആഭ്യന്തരയുദ്ധത്തിനു മുമ്പും പിമ്പും ലൂസി ഹെയ്സ് ആഫ്രിക്കൻ-അമേരിക്കാരുടെയിടെയിൽ പ്രവർത്തിച്ചിരുന്ന ഒരു അഭിഭാഷകയായിരുന്നു അവർ. ലൂസി ഹെയ്സ്, ആഫ്രിക്കൻ-അമേരിക്കക്കാരുടെ യിടെയിലെ സംഗീതവിദഗ്ദ്ധനെ ആദ്യമായി വൈറ്റ്ഹൌസിലേയ്ക്കു ക്ഷണിച്ചിരുന്നു.ചരിത്രകാരന്മാരും മറ്റും അവർക്ക് “"Lemonade Lucy" എന്ന പേര് ചാർത്തിക്കൊടുത്തിരുന്നു. വൈറ്റ് ഹൌസിൽ നിന്ന് മദ്യം ഒഴിവാക്കിയത് അവരുടെ ഭർത്താവ് പ്രസിഡൻറായിരിക്കുമ്പോഴായിരുന്നു.