ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു ലൂസി വിർജീനിയ ഫ്രഞ്ച് (Lucy Virginia French). അവർ വിർജീനിയ യിലെ അക്കോമാക് കൌണ്ടിയിൽ മീസ് ഡ്ബ്ല്യൂ. സ്മിത്തിൻറെയുംഎലിസബത്ത് പാർക്കറുടെയും മകളായി 1825 മാർച്ച് 6 നു ജനിച്ചു. അവരുടെ യഥാർത്ഥപേര് ലൂസി വിർജീനിയ സ്മിത്ത് എന്നായിരുന്നു. ലൂയിസ്‍വില്ലെ ജർണലിൽ L'Inconnue” എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 1852 ൽ “സതേൺ ലേഡിസ് ബുക്സ്”ൻറെ എഡിറ്ററായി നിയമിതയായി. 1853 ജനുവരി 12 ന് ലൂസി, കേണൽ ജോൺ ഹോപ്കിൻസ് ഫ്രഞ്ചിനെ വിവാഹം കഴിച്ചു.

ലൂസി വിർജീനിയ ഫ്രഞ്ച് Lucy Virginia French
LucyVirginiaFrench.png
ജനനംLucy Virginia Smith
March 16, 1825
Accomack County, Virginia, U.S.
മരണംമാർച്ച് 31, 1881(1881-03-31) (പ്രായം 56)
"Forest Home", near McMinnville, Tennessee, U.S.
Pen nameL'Inconnue (The Unknown)
Occupationauthor
LanguageEnglish
NationalityU.S.
Spouse
John Hopkins French
(m. 1853)
Signature

കൃതികൾതിരുത്തുക

  • വിൻഡ് വിസ്‍പേർസ് - 1856
  • ഇസ്റ്റാലിൽക്സോ - 1856
  • ദ ലേഡി ഓഫ് ടൂള - 1856
  • ലെജെൻറ്സ് ഓഫ് ദ സൌത്ത് - 1867
  • മൈ റോസസ്- 1872
  • ഡാർലിങ്ങ്‍ടോണിയ - 1979
"https://ml.wikipedia.org/w/index.php?title=ലൂസി_വിർജീനിയ_ഫ്രഞ്ച്&oldid=3212612" എന്ന താളിൽനിന്ന് ശേഖരിച്ചത്