ലൂയിസ് നിരൻബർഗ്ഗ്
ഒരു കനേഡിയൻ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനാണ് ലൂയിസ് നിരൻബർഗ്ഗ് (ജ: 29 ഫെബ്രുവരി 1925). ഗണിത വിശകലന മേഖലയിലെ പ്രമുഖനായ ഇദ്ദേഹം[1] അവകലസമവാക്യത്തെയും അവയുടെ ജ്യാമിതിയുമായുള്ള സങ്കീർണ്ണ ബന്ധത്തെയുംക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തി. നിരവധി ഗണിത മേഖലകളിൽ പ്രയോഗിക്കപ്പെടുന്ന ഗാഗ്ലിയാർഡോ-നിരൻബർഗ്ഗ് സിദ്ധാന്തത്തിന്റെ (Gagliardo–Nirenberg interpolation inequality) ഉപജ്ഞാതാവുമാണ്.
ലൂയിസ് നിരൻബർഗ്ഗ് | |
---|---|
ജനനം | |
പൗരത്വം | Canadian, American |
കലാലയം | McGill University, New York University |
അറിയപ്പെടുന്നത് | Partial differential equations Gagliardo–Nirenberg interpolation inequality Gagliardo–Nirenberg–Sobolev inequality Bounded mean oscillation (John–Nirenberg space) |
പുരസ്കാരങ്ങൾ | Bôcher Memorial Prize (1959) Crafoord Prize (1982) Steele Prize (1994, 2014) National Medal of Science (1995) Chern Medal (2010) Abel Prize (2015) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics |
സ്ഥാപനങ്ങൾ | New York University |
ഡോക്ടർ ബിരുദ ഉപദേശകൻ | James Stoker |
ഡോക്ടറൽ വിദ്യാർത്ഥികൾ | Djairo Guedes de Figueiredo Sergiu Klainerman Martin Schechter |
കുറിപ്പുകൾ | |
പുരസ്കാരങ്ങൾ
തിരുത്തുക- ആബേൽ പുരസ്കാരം (2015)
അവലംബം
തിരുത്തുക- ↑ Allyn Jackson (March 2002). "Interview with Louis Nirenberg" (PDF). Notes of the AMS. 49 (4): 441–449. Archived from the original (PDF) on 2016-03-03. Retrieved 2015-03-26.