ലൂയിസ് ഡി മെനെസെസ് ബ്രഗാൻസ

ഗോവയിൽ നിന്നുമുള്ള പ്രമുഖനായ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, കോളനിവൽക്കരണവിരുദ്ധനും രാഷ്ട്രീയക്കാരനുമായിരുന്നു ലൂയിസ് ഡി മെനെസെസ് ബ്രഗാൻസ (Luís de Menezes Bragança) (Konkani: लुईझ दॆ मॆनॆज़ॆस ब्रागान्सा; 15 ജനുവരി 1878 – 10 ജൂലൈ 1938), (Luís de Menezes Braganza). ഗോവയിലെ പോർചുഗീസ് ഭരണത്തെ[1] എതിർത്തിരുന്ന അപൂർവ്വം ഗോവൻ അരിസ്റ്റോക്രാറ്റുകളിൽ ഒരാളുമായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതദശയിൽ ലോകത്ത് പോർച്ചുഗീസ് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും മഹാനായ ഗോവക്കാരൻ എന്നാണ് അദ്ദേഹം അറിയപെട്ടിരുന്നത് ("O Maior de todos" ("The Greatest of all [Goans]")),[2] ഇന്ത്യയിൽ ഗോവയുടെ തിലകമെന്നും.[3]

Bust of Luís de Menezes Bragança in Margao's Municipal Garden

ആദ്യകാലജീവിതംതിരുത്തുക

Luís de Menezes Bragança was born as Luís de Menezes on 15 January 1878 in Chandor, Salcette, to a Chardo family.[3][4] [5]

കുറിപ്പുകൾതിരുത്തുക

 1. Abram 2003, പുറം. 183
 2. da Cruz 1974, പുറം. 127
 3. 3.0 3.1 Vaz 1997, പുറം. 180
 4. Couto 2004, പുറം. 145
 5. Hiddleston 2007

അവലംബംതിരുത്തുക

 • Abram, David (2003). South India. Rough Guides. ISBN 978-1-84353-103-6. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Couto, Maria Aurora (2004). Goa, a daughter's story. Viking Press.CS1 maint: ref=harv (link).
 • Stubbe, Hannes; Borges, Charles J. (2000). Stubbe, Hannes; Borges, Charles J. (സംശോധകർ.). Goa and Portugal: history and development. Concept Publishing Company. ISBN 978-81-7022-867-7. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Bradnock, Robert; Bradnock, Roma (2002). Bradnock, Robert; Bradnock, Roma (സംശോധകർ.). Footprint Goa Handbook: The Travel Guide. Footprint Travel Guides. ISBN 978-1-903471-22-7. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Correia-Afonso, John (1978). International Seminar on Indo-Portuguese History. Heras Institute, St. Xavier's College.CS1 maint: ref=harv (link)
 • da Cruz, Antonio (1974). Goa: men and matters. s.n.CS1 maint: ref=harv (link)
 • Das, Sisir Kumar (1995). History of Indian Literature: .1911–1956, struggle for freedom : triumph and tragedy. Sahitya Akademi. ISBN 978-81-7201-798-9. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Desai, Nishtha (2000). "The Denationalisation of Goans: An Insight into the Construction of Cultural Identity" (PDF). Lusotopie. Brill Academic publishers: 469–476. മൂലതാളിൽ (PDF, 36 KB) നിന്നും 11 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Esteves, Sarto (1986). Politics and political leadership in Goa. Sterling Publishers.CS1 maint: ref=harv (link).
 • Gupta, G. S. Balarama (2006). The Journal of Indian writing in English, Volume 34. G. S. Balarama Gupta.CS1 maint: ref=harv (link).
 • Hiddleston, Sarah (6 April 2007), House of Chandor, The Hindu, മൂലതാളിൽ നിന്നും 24 December 2011-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 19 April 2011 Italic or bold markup not allowed in: |publisher= (help)
 • Thomas, Amelia (2009). Goa and Mumbai. Lonely Planet. ISBN 978-1-74104-894-0. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)
 • Vaz, J. Clement (1997). Profiles of eminent Goans, past and present. Concept Publishing Company. ISBN 978-81-7022-619-2. ശേഖരിച്ചത് 19 April 2011.CS1 maint: ref=harv (link)