ലൂയിസ് കുഗൽമാൻ അല്ലെങ്കിൽ ലുഡ്‌വിഗ് കുഗൽമാൻ (1828 ഫെബ്രുവരി 19 ലെംഫോർഡിൽ - 9 ജനുവരി 1902 ഹാനോവറിൽ), ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും സോഷ്യൽ ഡെമോക്രാറ്റിക് ചിന്തകനും ആക്ടിവിസ്റ്റും മാർക്‌സിന്റെയും എംഗൽസിന്റെയും വിശ്വസ്തനായിരുന്നു. ഇംഗ്ലീഷ്:Louis Kugelmann, Ludwig Kugelmann

Louis Kugelmann

ജീവിതരേഖ

തിരുത്തുക

കുഗൽമാൻ ജെർട്രൂഡ് ഓപ്പൻഹൈമിനെ വിവാഹം കഴിച്ചു (ജനനം 27 ജനുവരി 1839 ബോണിൽ; 1920 വൈസ്ബാഡനിൽ മരിച്ചു). അവർക്ക് ഒരു മകളുണ്ടായിരുന്നു ഫ്രാൻസിസ്ക കുഗൽമാൻ (9 ഒക്ടോബർ 1858 ഹാനോവറിൽ - 31 ഓഗസ്റ്റ് 1939 വീസ്ബാഡനിൽ).[1]

1862 മുതൽ 1893 വരെയുള്ള കാലയളവിൽ അദ്ദേഹം കാൾ മാർക്‌സുമായി പലതവണ കൂടിക്കാഴ്ച നടത്തുകയും, ഹാനോവറിൽ അദ്ദേഹത്തെ സന്ദർശിക്കുകയും, അദ്ദേഹവും ഫ്രെഡറിക് ഏംഗൽസുമായും കത്തുകൾ കൈമാറി. ഇന്റർനാഷണൽ വർക്കിംഗ്‌മെൻസ് അസോസിയേഷനിലും പിന്നീട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനിയിലും (SPD) അംഗമായിരുന്നു.

  • Ignaz Philipp Semmelweis: Offener Brief an sämmtliche Professoren der Geburtshilfe. Universitäts-Buchdruckerei, Ofen 1862, p. III-VI (Kugelmann to Semmelweis 18. Juli 1861 and 10. August 1861.)
  • Rudolf Virchow: Mittheilung einer von Dr. Kugelmann eingereichten Krankengeschichte. In: Monatsschrift für Geburtskunde und Frauenkrankheiten. August Hirschfeld, Berlin 1861, p. 328-334
  • Gynäkologische Mittheilungen, besonders über die chronische oophoritis und über Neurosen, erzeugt durch Krankheiten der weiblichen Sexualorgane. In: Deutsche Klinik. Zeitung für Beobachtungen aus deutschen Kliniken und Krankenhäusern. Berlin 1865, Nr.14-18
  • Die Behandlung der acuten Exantheme durch continuirliche Ventilation. In: Deutsche Klinik. Zeitung für Beobachtungen aus deutschen Kliniken und Krankenhäusern. Berlin Nr. 17 vom 24. April 1869, p. 156-157
  • Die Behandlung der acuten Exantheme (Masern, Scharlach, Blattern) durch continuirliche Ventilation. Schmorl & von Seefeld, Hannover 1873
  • Wie ist die Sterblichkeit bei Scharlach, Masern und im Wochenbette auf ein Minimum zu reduciren. Vortrag gehalten im Verein für Öffentliche Gesundheitspflege in Hannover am 25. Mai und 12. October 1875. Schmorl & von Seefeld, Hannover 1876

റഫറൻസുകൾ

തിരുത്തുക
  1. Letters from the town archives of Hannover and Wiesbaden.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_കുഗെൽമാൻ&oldid=3937090" എന്ന താളിൽനിന്ന് ശേഖരിച്ചത്