ലൂയിസെ ഹാമ്മർസ്റ്റോം
ലൂയിസെ (ലൊവിസ) കാതറീന ഹാമ്മർസ്റ്റോം 1917 ൽ ജനിച്ച ഒരു സ്വീഡീഷ് രസതന്ത്രജ്ഞയായിരുന്ന. ഈ രംഗത്തു യഥാവിധി പരിശീലനം ലഭിച്ചതും അഭ്യസ്തവിദ്യയുമായ ആദ്യ വനിതാ രസതന്ത്രജ്ഞയായിരുന്നു ലൂയിസെ. 1917 നവംബർ മാസം 5 നാണ് അവർ അന്തരിച്ചത്.