ചൈനയിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ള ഒരു ദിനോസർ തലയോട്ടിയെ (മുൻഭാഗം) അടിസ്ഥാനമാക്കി 1940 ൽ വർഗ്ഗീകരിച്ച ഒരു ദിനോസർ ആണ് ലൂക്കോസോറസ്.[1] അടിസ്ഥാന പഠനത്തിൽ നിന്നും ഒരു തെറോപോഡ് ദിനോസർ ആയി ആണ് വർഗ്ഗീകരിച്ചിട്ടുള്ളത് , എന്നാൽ പല്ലുകളുടെ ഘടനയും മൂക്കിലെ ഗ്രഹണ പോടുകളും വെച്ച് ഇവ ഒരു ആദിമ മുതലവർഗ്ഗം ആവാനും സാധ്യത ഉണ്ട് .   

Lukousaurus
Temporal range: Early Jurassic 196.5 - 189.5 Ma
Skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Superorder:
Order:
Suborder:
Infraorder:
Genus:
Lukousaurus

Young, 1940
Binomial name
Lukousaurus yini
Young, 1940
  1. C.-C. Young. 1940. Preliminary notes on the Lufeng vertebrate fossils. Bulletin of the Geological Society of China 20(3-4):235-239

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൂക്കോസോറസ്&oldid=3248208" എന്ന താളിൽനിന്ന് ശേഖരിച്ചത്