ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്നു ലൂക്കാ പസിയോളി (1445–1517). അക്കൗണ്ടിംഗ് എന്ന വിജ്ഞാന ശാഖയ്ക്ക് അവർ ഗണ്യമായ സംഭാവനകൾ നൽകി. ഇറ്റലിയിലെ ബോർഗോയിൽ ജനിച്ചു. അതിനാൽ ലൂക്ക ഡി ബോർഗോ എന്നും അറിയപ്പെടുന്നു. ഗണിതശാസ്ത്രത്തിലും അക്കൗണ്ടൻസിയിലും അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അതതു രംഗങ്ങളിൽ മുതൽക്കൂട്ടായി മാറി.[3]

ലൂക്കാ പസിയോളി
Portrait of Luca Pacioli
Portrait of Luca Pacioli, traditionally attributed to Jacopo de' Barbari, 1495 (attribution controversial).[1]
ജനനംc. 1447[2]
മരണം1517 (1518) (aged 70)
Sansepolcro, Republic of Florence
ദേശീയതFlorentine
തൊഴിൽFriar, mathematician, writer
അറിയപ്പെടുന്നത്Summa de arithmetica,
De divina proportione,
double-entry bookkeeping

അവലംബംതിരുത്തുക

  1. "THE ENIGMA OF LUCA PACIOLI'S PORTRAIT". RitrattoPacioli. ശേഖരിച്ചത് 30 January 2015.
  2. Di Teodoro, Francesco Paolo (2014). "PACIOLI, Luca". Dizionario Biografico degli Italiani (ഭാഷ: ഇറ്റാലിയൻ). 80. Treccani. ശേഖരിച്ചത് 30 January 2015.
  3. Catholic Encyclopedia
"https://ml.wikipedia.org/w/index.php?title=ലൂക്കാ_പസിയോളി&oldid=3107806" എന്ന താളിൽനിന്ന് ശേഖരിച്ചത്