ലുർലീൻ വാല്ലസ്
ലുർലീൻ ബ്രിഘാം വാല്ലസ് (ജീവിതകാലം : സെപ്റ്റംബർ 19, 1926 – മെയ് 7, 1968) അലബാമയുടെ 46 ആമത്തെ ഗവർണ്ണറായിരുന്നു. അവർ ഈ ചുമതലയിൽ 1967 ജനുവരി മുതൽ 1968 മെയ് മാസം വരെയുള്ള കാലത്ത് അവരുടെ മരണം വരെ 15 മാസങ്ങൾ മാത്രമാണ് ഈ സ്ഥാനത്ത് തുടർന്നിരുന്നത്. അലബാമ ഗവർണ്ണറായിരുന്ന ജോർജ്ജ് വാല്ലസിൻറെ ആദ്യ പത്നിയായിരുന്നു ലുർലീൻ. ഭർത്താവിൻറെ ഭരണകാലത്തിനു ശേഷം രണ്ടാമതൊരു തവണകൂടി അദ്ദേഹത്തിന് ഭരണം ഏറ്റെടുക്കുന്നത് അലബാമ ഭരണഘടനയനുസരിച്ച അനുവദനീയമല്ലാതിരുന്നതിലാണ് പത്നിയായ ലുർലീൻ ഈ സ്ഥാനത്തേയ്ക്കു മത്സരിച്ചത്.[1] അലബാമയിലെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യത്തെയും എക്കാലത്തേയും വനിതാ ഗവർണ്ണറുമായിരുന്നു അവര്. ഭരണത്തിലിരിക്കെ മരണമടഞ്ഞ ഏക വനിത ഗവർണ്ണറായിരുന്നു ലുർലീൻ.
Lurleen Wallace | |
---|---|
46th Governor of Alabama | |
ഓഫീസിൽ January 16, 1967 – May 7, 1968 | |
Lieutenant | Albert Brewer |
മുൻഗാമി | George Wallace |
പിൻഗാമി | Albert Brewer |
First Lady of Alabama | |
In role January 14, 1963 – January 16, 1967 | |
ഗവർണ്ണർ | George Wallace |
മുൻഗാമി | Florentine Patterson |
പിൻഗാമി | George Wallace (First Gentleman) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lurleen Brigham Burns സെപ്റ്റംബർ 19, 1926 Tuscaloosa, Alabama, U.S. |
മരണം | മേയ് 7, 1968 Montgomery, Alabama, U.S. | (പ്രായം 41)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | George Wallace (1943–1968) |
കുട്ടികൾ | George Bobbi Jo Peggy Sue Janie Lee |
അൽമ മേറ്റർ | Tuscaloosa Business College |
അവലംബം
തിരുത്തുക- ↑ AL Const. art. V, § 114