ലുസാക്ക
ലുസാക്ക സാംബിയയുടെ തലസ്ഥാന നഗരവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. തെക്കേ ആഫ്രിക്കയിലെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണായ ലുസാക്ക മദ്ധ്യ പീഠഭൂമിയുടെ തെക്കൻ ഭാഗത്ത് സമുദ്രനിരപ്പിൽനിന്ന് 1,279 മീറ്റർ (4,196 അടിയാണ്) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
Lusaka Mwalusaka | |
---|---|
City | |
Lusaka at night | |
Coordinates: 15°25′S 28°17′E / 15.417°S 28.283°E | |
Currency | Zambian Kwacha |
Province | Lusaka Province |
District | Lusaka District |
Country | Zambia |
Established | 1905 |
City status | 25 August 1960 |
• Mayor of Lusaka | Mulenga Sata |
• City | [[1 E+8_m²|360 ച.കി.മീ.]] (140 ച മൈ) |
ഉയരം | 1,279[2] മീ(4,190 അടി) |
(Oct 2009) | |
• City | 1,742,979 |
• മെട്രോപ്രദേശം | 2,467,467 |
സമയമേഖല | UTC+2 (SAST) |
ഏരിയ കോഡ് | 0211[3] |
Climate | Cwa |
വെബ്സൈറ്റ് | http://www.lcc.gov.zm |
അവലംബം
തിരുത്തുക- ↑ City of Lusaka Website
- ↑ Airport altitude, http://climexp.knmi.nl/ Retrieved 7 March 2015
- ↑ http://www.itu.int/oth/T02020000E8/en