ലുവീരൊ ജില്ല
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒര്യ് ജില്ലയാണ്ലുവീരൊ ജില്ല (Luweero District) (ചിലപ്പോൾ Luwero എന്നും എഴുതാറുണ്ട്). ഉഗാണ്ടയിടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 75 കി.മീ. വടക്കായി ജില്ല ആസ്ഥാനം സ്ഥിതി ചെയ്യുന്നു.[1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ: 00 50N, 32 30E (Latitude:0.8333; Longitude:32.500) ആണ്.
ലുവീരൊ ജില്ല | |
---|---|
ഉഗാണ്ടയിലെ ജില്ലകൾ | |
Coordinates: 00°50′N 32°30′E / 0.833°N 32.500°E | |
രാജ്യം | ഉഗാണ്ട |
മേഖല | മദ്ധ്യ മേഖല |
തലസ്ഥാനം | ലുവീരൊ |
• ഭൂമി | 2,217.6 ച.കി.മീ.(856.2 ച മൈ) |
(2014 കണക്കെടുപ്പ്) | |
• ആകെ | 4,58,158 |
• ജനസാന്ദ്രത | 206.6/ച.കി.മീ.(535/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
കുറിപ്പുകൾ
തിരുത്തുക- ↑ "Road Distance Between Kampala and Luweero With Map". Globefeed.com. Retrieved 1 May 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- About Luweero District Archived 2020-10-24 at the Wayback Machine.