അംഗോളയിലെ ഒരു പ്രവശ്യയാണ് ലുവാണ്ട. ഇതിന്റെ വിസ്തീർണ്ണം 2417 ച്.കി.മീ ആണ്. 2014ലെ ജനസംഖ്യ 65,42, 942മാണ്.[1] അംഗോളയുടേയും പ്രവശ്യയുടേയും തലസ്ഥാനം ലുവാണ്ടയാണ്. നഗരത്തിന്റെ വിസ്തീർണ്ണം 113 ച്.കി.മീ. ആണ് അത് രാജ്യത്തിന്റെ വിസ്തീർണ്ണത്തിന്റെ 5% മാത്രമെ വരു. 2011ൽ പ്രവശ്യയെ ഏഴു മുനിസിപ്പാലിറ്റികളായി തിരിച്ചിട്ടുണ്ട്. ref name="i"/>[2] ഇവയെ വീണ്ടും 47 കമ്യൂണുകളായും തിരിച്ചിട്ടുണ്ട്.[2]

ലുവാണ്ട
അംഗോളയിലെ പ്രവശ്യ
ലുവാണ്ട
ലുവാണ്ട
Countryഅംഗോള
തലസ്ഥാനംലുവാണ്ട
ഭരണസമ്പ്രദായം
 • ഗവർണർഫ്രാൻസിസ്കൊ ഹിഗിനൊ ലോപസ് കമെറിയൊ
വിസ്തീർണ്ണം
 • ആകെ2,417 ച.കി.മീ.(933 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ6,542,942 [1]
ISO കോഡ്AO-LUA
വെബ്സൈറ്റ്www.luanda.gov.ao

അവലംബം തിരുത്തുക

  1. 1.0 1.1 http://www.ine.gov.ao/xeo/attachfileu.jsp?look_parentBoui=19334678&att_display=n&att_download=y
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Law_29-11 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

[1]

[2]

[3]

[4]

[5] }}

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. Broadhead, Susan (1992). Historical dictionary of Angola. Metuchen, N.J: Scarecrow Press. പുറം. 119. ISBN 0585070091.
  2. "Luanda" (ഭാഷ: പോർച്ചുഗീസ്). Luanda, Angola: Info-Angola. 2013. മൂലതാളിൽ നിന്നും 2013-11-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 December 2013.
  3. "Informação sobre o IPGUL" [Information about the IGPUL] (ഭാഷ: പോർച്ചുഗീസ്). ശേഖരിച്ചത് 20 March 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. National Assembly of Angola (27 July 2011). "Lei n.º 29/11 de 1 de Setembro - Alteração da Divisão Político-Administrativa das províncias de Luanda e Bengo" [Law to change the politico-administrative divisions of Luanda and Bengo provinces] (PDF) (ഭാഷ: പോർച്ചുഗീസ്). IPGUL 'Noticias'. ശേഖരിച്ചത് 20 March 2012. While the law had been voted on July 27, 2011, its effective date is 60 days after publication in the Official Journal, which happened on September 1, 2011.
  5. "Divisão Político-Administrativa da Província de Luanda" (ഭാഷ: പോർച്ചുഗീസ്). Luanda, Angola: Info-Angola. 2013. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 December 2013.
"https://ml.wikipedia.org/w/index.php?title=ലുവാണ്ട_പ്രവശ്യ&oldid=3913929" എന്ന താളിൽനിന്ന് ശേഖരിച്ചത്