ക്രിസ്തീയ ആരാധനകളിലും ചില യഹൂദമത ആരാധനകളിലും ഉപയോഗിക്കുന്ന ഒരു പ്രാർത്ഥനയുടെ ഒരു രൂപമാണ് ലുത്തിനിയ. ആത്മാർത്ഥതയോടെ അല്ലെങ്കിൽ താഴ്മയോടെയുള്ള തുടർച്ചയുള്ള പ്രാർഥന അല്ലെങ്കിൽ അനുതാപ പ്രാർത്ഥനാക്രമം എന്നർഥം വരുന്ന ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. പ്രാർത്ഥനയുടെ സമയത്ത് മുഖ്യ കാർമ്മികൻ ലുത്തിനിയ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യുന്നു[1].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://daily-prayers.org/what-are-litanies/
"https://ml.wikipedia.org/w/index.php?title=ലുത്തിനിയ&oldid=3071455" എന്ന താളിൽനിന്ന് ശേഖരിച്ചത്